എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


അമരവിള ഹൈസ്കൂൾ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 1998- ലാണ്.ബയോളജി സയൻസ്,കംപ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്..26 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 28 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്. എൻ എസ് എസ് ,കരിയർ ഗൈഡൻസ്, ക്ലബ്ബ് സൗഹൃദ ക്ലബ്ബ് , നാച്ച്യുർ ക്ലബ്ബ് , സ്കൗട്ട് ആൻ്റ് ഗയിഡ് , ഇ-ലേണിംഗ് ആൻ്റ് ഡിജിറ്റൽ ലൈബ്രറി എന്നിവ പ്രവർത്തിച്ച‌ുവര‌ുന്ന‌ു.