എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ശാലിനി ടീച്ചർ കുട്ടികൾക്ക് ചിത്രരചന, ക്രാഫ്റ്റ് മുതലായവയുടെയും പരിശീലനം നൽകി വരുന്നു. ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു.