എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*സ്കൂൾബസ് സൗകര്യം

*യു പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ

*ഭാഷാപഠനത്തിന് ലാംഗ്വേജ് ലാബ്

*നവീകരിച്ച ഹൈടെക് ക്ലാസ് മുറികൾ

*വിശാലമായ കളിസ്ഥലം

*ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ

* പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.

*ക‌ുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ

*ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകല ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും

*സൗകര്യങ്ങളോടു ക‌ൂടിയ വ‌ൃത്തിയ‌ും വെടിപ്പ‌ുമ‌ുള്ള പാചകപ്പ‌ുര