പുതിയതും പഴയതുമായ പതിനായിരത്തിൽപരം പുസ്തകങ്ങളടങ്ങുന്ന ഗ്രന്ഥശാല സ്കൂളിൽ സജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിന് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഒരേസമയം 50കുട്ടികൾക്ക് സൗകര്യപ്രദമായിരുന്ന് വായിക്കാൻ കഴിയുന്ന റീഡിങ് റൂം ഗ്രന്ഥശാലയുടെ സവിശേഷതയാണ്.