എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സ്കൂൾവിക്കി ക്ലബ്ബ്
2024-2027
2024 സെപ്റ്റംബർ 9 ന് നമ്മുടെ സ്കൂളിൽ സ്കൂൾവിക്കി ക്ലബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൂൾവിക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുകയുമാണ് ലക്ഷ്യം.