എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കൻ്ററി വിഭാഗത്തിൽ ശ്രീ. റ്റൈറ്റസ് സാറിൻ്റെ നേതൃത്വത്തിൽ എൻ എസ് എസ് പ്രവർത്തിച്ചുവരുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു. ഈ വർഷം വിദ്യാർത്ഥികൾക്കായി ക്യാമ്പും സംഘടിപ്പിച്ചു.