"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}} {{prettyurl|Nochat H.S.S}}{{HSSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|Nochat H.S.S}}'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021-22 കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം.</big>'''{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളിയൂർ
|സ്ഥലപ്പേര്=വെള്ളിയൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 13: വരി 13:
|വിക്കിഡാറ്റ ക്യു ഐഡി=Q64551008
|വിക്കിഡാറ്റ ക്യു ഐഡി=Q64551008
|യുഡൈസ് കോഡ്=32041000214
|യുഡൈസ് കോഡ്=32041000214
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=നൊച്ചാട് പി. ഓ., നടുവണ്ണൂർ വഴി, കോഴിക്കോട് ജില്ല, കേരളം.
|സ്കൂൾ വിലാസം=നൊച്ചാട് പി. , നടുവണ്ണൂർ വഴി, 673614 പിൻ, കോഴിക്കോട്
|പോസ്റ്റോഫീസ്=നൊച്ചാട്
|പോസ്റ്റോഫീസ്=നൊച്ചാട്
|പിൻ കോഡ്=673614
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=04962610340
|സ്കൂൾ ഫോൺ=0496 2610340
|സ്കൂൾ ഇമെയിൽ=nochathss@gmail.com
|സ്കൂൾ ഇമെയിൽ=nochathss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പേരാമ്പ്ര
|ഉപജില്ല=പേരാമ്പ്ര
|തദ്ദേശസ്വയംഭരണസ്ഥാപനം =നൊച്ചാട് ഗ്രാമ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നൊച്ചാട് പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
വരി 29: വരി 29:
|താലൂക്ക്=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
|ഭരണവിഭാഗം=എയിഡഡ് മാനേജ്‍മെന്റ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=ഹയർ സെക്കണ്ടറി സ്കൂൾ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=826
|ആൺകുട്ടികളുടെ എണ്ണം 1-10=688
|പെൺകുട്ടികളുടെ എണ്ണം 1-10=712
|പെൺകുട്ടികളുടെ എണ്ണം 1-10=584
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1538
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1272
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=395
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=395
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=480
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=480
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=875
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=875
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=34
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്‍ദുറഹിമാൻ സി.
|പ്രിൻസിപ്പൽ=കെ. സമീർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു. എം
|പ്രധാന അദ്ധ്യാപകൻ=അഷറഫ് കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ സി. കെ.
|പി.ടി.എ. പ്രസിഡണ്ട്=കരിമ്പിൽ പൊയിൽ റസാഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹൈറ‍ൂന്നീസ
|സ്കൂൾ ചിത്രം=47110_school_1.jpg
|സ്കൂൾ ലീഡർ=മുഫമ്മദ് ഹിഷാം ഫാദിൽ കെ.കെ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഫാത്തിമ ഇ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=റഷീദ് പിപി
|സ്കൂൾ ചിത്രം=47110_kkd_school_1.jpg
|size=350px
|size=350px
|caption=Over View
|caption=Over View
|ലോഗോ=47110_Logo.png
|ലോഗോ=47110_Logo.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ഏറ്റുവാങ്ങി:</big>'''
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോഴിക്കോട്|കോഴിക്കോട്]] ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം|വെള്ളിയൂരിൽ]] സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കണ്ടറി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.'''</big>
 
<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്‍ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.</big>
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോഴിക്കോട്|കോഴിക്കോട്]] ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം|വെള്ളിയൂരിൽ]] സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കണ്ടറി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ.'''</big>


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big>
<big>പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്‍ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big>


[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം|'''കൂടുതൽ അറിയാൻ''']]
[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം|'''കൂടുതൽ അറിയാൻ''']]


== മാർഗ്ഗ ദർശികൾ ==
== മൺമറഞ്ഞ മാർഗ്‍ഗ ദർശികൾ: ==
<gallery>
<gallery>
പ്രമാണം:47110 AV.jpg|'''<sub>ഏവി അബ്ദുറഹ്‍മാൻ ഹാജി</sub>'''
പ്രമാണം:47110 AV.jpg|<sub>'''ഏവി അബ്ദുറഹ്‍മാൻ ഹാജി'''</sub>
പ്രമാണം:47110 TAb.jpg|'''<sub> പ്രൊഫസർ ടി അബ്‍ദുള്ള</sub>'''
പ്രമാണം:47110 TAb.jpg|'''<sub> പ്രൊഫസർ ടി അബ്‍ദുള്ള</sub>'''
പ്രമാണം:47110 TA.png|'''<sub>ടി അബൂബക്കർ മാസ്‍റ്റർ</sub>'''
പ്രമാണം:47110 TA.png|'''<sub>ടി അബൂബക്കർ മാസ്‍റ്റർ</sub>'''
</gallery>
</gallery>


വരി 85: വരി 92:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എ ബി സി ബ്ലോക്കുകളിലായി 40 ഹൈടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.</big>
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് ,ബി,സി ബ്ലോക്കുകളിലായി 35 ഹൈടെക് ക്ലാസ്‍സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ഹൈടെക് ക്ലാസ്‍സ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.</big>


[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട് & ഗൈഡ്സ്.|''സ്കൗട്ട് & ഗൈഡ്സ്.'']]
*[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ജെ.ആർ.സി|''ജെ.ആർ.സി'']]
 
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എസ്.പി.സി|''എസ്.പി.സി'']]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./68.20 റേഡിയോ നൊച്ചാട്|<big>68.20 റേഡിയോ നൊച്ചാട്</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽ കൈറ്റ്സ്.|''ലിറ്റിൽ കൈറ്റ്സ്.'']]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്നേഹ സംഗമം 2019|<big>സ്നേഹ സംഗമം  2019</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വിദ്യാരംഗം കലാ സാഹിത്യ വേദി.|''വിദ്യാരംഗം കലാ സാഹിത്യ വേദി.'']]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്|<big>കൈത്താങ്ങ്</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ക്ലബ്ബ് പ്രവർത്തനങ്ങൾ.|''ക്ലബ്ബ് പ്രവർത്തനങ്ങൾ.'']]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ബി അലേർട്ട്|<big>ബി അലേർട്ട്</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)|''സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)'']]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും|<big>പുത്തനുടുപ്പും പുസ്‍തകവും</big>]]
* [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ എൻ എം എം എസ് (പ്രത്യേക പരിശീലനം)|''എൻ എം എം എസ് പ്രത്യേക പരിശീലനം'']]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[{{PAGENAME}}/നേർക്കാഴ്ച|''നേർക്കാഴ്ച'']]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചങ്ക്|<big>ചങ്ക്</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗാന്ധി ക്ലബ്ബ്|ഗാന്ധി ക്ലബ്ബ്]]
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സജ്ജം|സജ്ജം]]</big>
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./68.20 റേഡിയോ നൊച്ചാട്|68.20 റേഡിയോ നൊച്ചാട്]]
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൃഷിപാഠം|കൃഷിപാഠം]]</big>
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രകൃതിക്കു കരുത്തായ്|പ്രകൃതിക്കു കരുത്തായ്]]</big>
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പാസ് വേഡ്|<big>പാസ് വേഡ്</big>]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി  പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്ററായി കെ. അഷ്‍റഫും ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി സി. അബ്‍ദുറഹിമാനും സേവനമനുഷ്ഠിക്കുന്നു.</big>
<big>ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്‍കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്‍ദുള്ള സാഹിബാണ് ഇപ്പോഴത്തെ മാനേജരായി  പ്രവർത്തിക്കുന്നത്. ഹൈസ്‍കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്‍ട്രസ് ആയി ബിന്ദു എം. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി കെ. സമീർ എന്നിവർ സേവനമനുഷ്‍ഠിക്കുന്നു.</big>
 
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]</big>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ  
<big>ഹൈസ്‍കൂൾ വിഭാഗം</big>
| '''പേര്'''
!<big>'''ക്രമ നമ്പർ'''</big>
|'''കാലയളവ്'''
!<big>'''പേര്'''</big>
!<big>'''കാലയളവ്'''</big>
|-
!<big>'''1'''</big>
!<big>'''കെ. അഹമ്മദ് കോയ'''</big>
!<big>'''1968-1970'''</big>
|-
!<big>'''2'''</big>
!<big>'''എൻ. അബ്‍ദുള്ള'''</big>
!<big>'''1970-1982'''</big>
|-
|-
!'''<big>1</big>'''
!<big>'''3'''</big>
|<big>കെ. അഹമ്മദ് കോയ</big>
!<big>'''എം.വി. രാഘവൻ നായർ'''</big>
|<big>1968-1970</big>
!<big>'''1982-2002'''</big>
|-
|-
|      '''<big>2</big>'''
!<big>'''4'''</big>
|<big>എൻ.അബ്ദുള്ള</big>
!<big>'''വി.ടി. കുഞ്ഞിമൂസ്സ'''</big>
|<big>1970-1982</big>
!<big>'''2002-2002'''</big>
|-
|-
|      '''<big>3</big>'''
!'''<big>5</big>'''
|<big>എം. വി. രാഘവൻ നായർ</big>
!<big>'''സി.എച്ച്. കുഞ്ഞിപക്രൻ'''</big>
|<big>1982-2002</big>
!<big>'''2002-2004'''</big>
|-
|-
|      '''<big>4</big>'''
!'''<big>6</big>'''
|<big>വി. ടി. കുഞ്ഞിമൂസ്സ</big>
!<big>'''കെ. മൊയ്‍തി'''</big>
|<big>2002-2002</big>
!<big>'''2004-2005'''</big>
|-
|-
|      '''<big>5</big>'''
!'''<big>7</big>'''
|<big>സി. എച്ച്. കുഞ്ഞിപക്രൻ</big>
!<big>'''കെ.എം. അബ്‍ദുൾ വഹാബ്'''</big>
|<big>2002-2004</big>
!<big>'''2005-2010'''</big>
|-
|-
|      '''<big>6</big>'''
!'''<big>8</big>'''
|<big>കെ. മൊയ്തി</big>
!<big>'''കെ.പി. രാമചന്ദ്രൻ'''</big>
|<big>2004-2005</big>
!<big>'''2010-2010'''</big>
|-
|-
|      '''<big>7</big>'''
!'''<big>9</big>'''
|<big>കെ. എം. അബ്ദുൾ വഹാബ്</big>
!<big>'''ടി.പി. അബ്‍ദുറഹിമാൻ കുട്ടി'''</big>
|<big>2005-2010</big>
!<big>'''2010-2011'''</big>
|-
|-
|      '''<big>8</big>'''
!'''<big>10</big>'''
|<big>കെ. പി. രാമചന്ദ്രൻ</big>
!<big>'''ടി. യൂസഫ്'''</big>
|<big>2010-2010</big>
!<big>'''2011-2015'''</big>
|-
|-
|      '''<big>9</big>'''
!'''<big>11</big>'''
|<big>ടി. പി. അബ്‍ദുറഹിമാൻ കുട്ടി</big>
!<big>'''പി.കെ. അജിതാദേവി'''</big>
|<big>2010-2011</big>
!<big>'''2015-2016'''</big>
|-
|-
|    '''<big>10</big>'''
!'''<big>12</big>'''
|<big>ടി. യൂസഫ്</big>
!<big>'''വാസന്തി പുതിയോട്ടിൽ'''</big>
|<big>2011-2015</big>
!<big>'''2016-2019'''</big>
|-
|-
|    '''<big>11</big>'''
!'''<big>13</big>'''
|<big>പി. കെ. അജിതാദേവി</big>
!<big>'''കെ. അഷ്റഫ്'''</big>
|<big>2015-2016</big>
!<big>'''2019-2022'''</big>
|-
|-
|    '''<big>12</big>'''
!<big>'''14'''</big>
|<big>വാസന്തി പുതിയോട്ടിൽ</big>
!<big>'''പി.പി. അബ്‍ദുറഹ്‍മാൻ'''</big>
|<big>2016-2019</big>
!<big>'''2022-2023'''</big>
|-
!<big>15</big>
!<big>ബിന്ദു. എം</big>
!<big>2023-</big>
|}
{| class="wikitable mw-collapsible mw-collapsed"
|+
<big>ഹയർ സെക്കണ്ടറി വിഭാഗം</big>
!<big>'''ക്രമ നമ്പർ'''</big>
!<big>'''പേര്'''</big>
!<big>'''കാലയളവ്'''</big>
|-
|    <big>'''1'''</big>
!<big>'''എം.വി. രാഘവൻ നായർ'''</big>
|<big>'''1998 -2002'''</big>
|-
|    <big>'''2'''</big>
!<big>'''സി.എച്ച്. കുഞ്ഞിപക്രൻ'''</big>
!<big>'''2002-2004'''</big>
|-
|    <big>'''3'''</big>
|<big>'''ഇ.കെ. കമലാദേവി'''</big>
|<big>'''2004 - 2010'''</big>
|-
|    <big>'''4'''</big>
|<big>'''സി. അബ്‍ദുറഹ്‍മാൻ'''</big>
|<big>'''2010 - 2022'''</big>
|-
|    <big>'''5'''</big>
|<big>'''കെ. സമീർ'''</big>
|<big>'''2022 -'''</big>
|}
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്‍തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*
*
*
*
വരി 172: വരി 223:
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അഹമ്മദ് ദേവർകോവിൽ|അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി)]]</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അഹമ്മദ് ദേവർകോവിൽ|അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി)]]</big>


<big>ആർ. തുഷാര (എഴുത്തുകാരി)</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|ആർ. തുഷാര (എഴുത്തുകാരി)]]</big>


<big>മൊയ്തീൻ കോയ കെ. കെ.  (സിനി ആർട്ടിസ്റ്റ്)</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മൊയ്‍തീൻ കോയ കെ.കെ. (സിനി ആർട്ടിസ്റ്റ്)|മൊയ്‍തീൻ കോയ കെ.കെ.  (സിനി ആർട്ടിസ്റ്റ്)]]</big>


<big>ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ)</big>
<big>ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്‍കാരിക പ്രവർത്തകൻ)</big>


<big>ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)</big>
<big>ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)</big>


<big>ഡോ: ആർ. കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)</big>
<big>ഡോ: ആർ.കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)</big>
 
<big>ഫെബിൻ യൂസഫ്  (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിന്റെ എക്സലൻഡ് അവാർഡ്  ജേതാവ്)</big>
 
== <big>അംഗീകാരങ്ങൾ</big> ==
<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24 ജില്ലയിൽ രണ്ടാം സ്ഥാനം</big>
 
[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അംഗീകാരങ്ങൾ|'''കൂടുതൽ അറിയാൻ''']]
 
== <big>സ്‍കൂളിന്റെ തനതുപ്രവർത്തനം</big> ==
 
* [[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ ജി സ്വീറ്റ്|<big>ജി സ്വീറ്റ്</big>]]
 
== ഉപതാളുകളിൽ ==
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3|ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 പങ്കാളിത്തം]]</big>
 
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ|സ്‍കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ]]</big>
 
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർ.എസ്.എ|ആർ.എസ്.എ]]</big>


<big>ഫെബിൻ യൂസഫ്  (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിൻ്റെ എക്സലൻസ് അവാർഡ്  ജേതാവ്)</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനവണ്ടിയിലെ ആദ്യ യാത്രയിൽ നൊച്ചാട് സ്കൂൾ വിദ്യാർത്ഥികൾ|ആനവണ്ടിയിലെ ആദ്യ യാത്രയിൽ നൊച്ചാട് സ്‍കൂൾ വിദ്യാർത്ഥികൾ]]</big>  


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
കോഴിക്കോട്  നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
<big>കോഴിക്കോട്  നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്ന സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്ത്,  നൊച്ചാട് റോ‍ഡിലേക്ക് അമ്പത് മീറ്റർ മാറി സ്ഥിതിചെയ്യുന്നു.</big>
{{#multimaps:11.516644,75.770828|zoom=18}}
{{Slippymap|lat=11.516644|lon=75.770828|zoom=18|width=full|height=400|marker=yes}}


{{DEFAULTSORT:നൊച്ചാട് എച്ച്. എസ്സ്. എസ്സ്.}}
{{DEFAULTSORT:നൊച്ചാട് എച്ച്. എസ്സ്. എസ്സ്.}}

21:58, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021-22 കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
Over View
വിലാസം
വെള്ളിയൂർ

നൊച്ചാട് പി. ഒ, നടുവണ്ണൂർ വഴി, 673614 പിൻ, കോഴിക്കോട്
,
നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ0496 2610340
ഇമെയിൽnochathss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47110 (സമേതം)
എച്ച് എസ് എസ് കോഡ്10041
യുഡൈസ് കോഡ്32041000214
വിക്കിഡാറ്റQ64551008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ688
പെൺകുട്ടികൾ584
ആകെ വിദ്യാർത്ഥികൾ1272
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ395
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. സമീർ
പ്രധാന അദ്ധ്യാപികബിന്ദു. എം
സ്കൂൾ ലീഡർമുഫമ്മദ് ഹിഷാം ഫാദിൽ കെ.കെ
ഡെപ്യൂട്ടി സ്കൂൾ ലീഡർഫാത്തിമ ഇ
പി.ടി.എ. പ്രസിഡണ്ട്കരിമ്പിൽ പൊയിൽ റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഹൈറ‍ൂന്നീസ
സ്കൂൾവിക്കിനോഡൽ ഓഫീസർറഷീദ് പിപി
അവസാനം തിരുത്തിയത്
10-09-202447110-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ഏറ്റുവാങ്ങി:

2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്‍ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.

പ്രവേശന കവാടം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കണ്ടറി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ.

ചരിത്രം

പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്‍ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.

കൂടുതൽ അറിയാൻ

മൺമറഞ്ഞ മാർഗ്‍ഗ ദർശികൾ:

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് എ,ബി,സി ബ്ലോക്കുകളിലായി 35 ഹൈടെക് ക്ലാസ്‍സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ഹൈടെക് ക്ലാസ്‍സ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്‍കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്‍ദുള്ള സാഹിബാണ് ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത്. ഹൈസ്‍കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്‍ട്രസ് ആയി ബിന്ദു എം. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി കെ. സമീർ എന്നിവർ സേവനമനുഷ്‍ഠിക്കുന്നു.

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ഹൈസ്‍കൂൾ വിഭാഗം
ക്രമ നമ്പർ പേര് കാലയളവ്
1 കെ. അഹമ്മദ് കോയ 1968-1970
2 എൻ. അബ്‍ദുള്ള 1970-1982
3 എം.വി. രാഘവൻ നായർ 1982-2002
4 വി.ടി. കുഞ്ഞിമൂസ്സ 2002-2002
5 സി.എച്ച്. കുഞ്ഞിപക്രൻ 2002-2004
6 കെ. മൊയ്‍തി 2004-2005
7 കെ.എം. അബ്‍ദുൾ വഹാബ് 2005-2010
8 കെ.പി. രാമചന്ദ്രൻ 2010-2010
9 ടി.പി. അബ്‍ദുറഹിമാൻ കുട്ടി 2010-2011
10 ടി. യൂസഫ് 2011-2015
11 പി.കെ. അജിതാദേവി 2015-2016
12 വാസന്തി പുതിയോട്ടിൽ 2016-2019
13 കെ. അഷ്റഫ് 2019-2022
14 പി.പി. അബ്‍ദുറഹ്‍മാൻ 2022-2023
15 ബിന്ദു. എം 2023-
ഹയർ സെക്കണ്ടറി വിഭാഗം
ക്രമ നമ്പർ പേര് കാലയളവ്
1 എം.വി. രാഘവൻ നായർ 1998 -2002
2 സി.എച്ച്. കുഞ്ഞിപക്രൻ 2002-2004
3 ഇ.കെ. കമലാദേവി 2004 - 2010
4 സി. അബ്‍ദുറഹ്‍മാൻ 2010 - 2022
5 കെ. സമീർ 2022 -

പ്രശസ്‍തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രൊഫ: വീരാൻ കുട്ടി (കവി)

അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി)

ആർ. തുഷാര (എഴുത്തുകാരി)

മൊയ്‍തീൻ കോയ കെ.കെ. (സിനി ആർട്ടിസ്റ്റ്)

ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്‍കാരിക പ്രവർത്തകൻ)

ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)

ഡോ: ആർ.കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)

ഫെബിൻ യൂസഫ് (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിന്റെ എക്സലൻഡ് അവാർഡ് ജേതാവ്)

അംഗീകാരങ്ങൾ

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24 ജില്ലയിൽ രണ്ടാം സ്ഥാനം

കൂടുതൽ അറിയാൻ

സ്‍കൂളിന്റെ തനതുപ്രവർത്തനം

ഉപതാളുകളിൽ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 പങ്കാളിത്തം

സ്‍കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ

ആർ.എസ്.എ

ആനവണ്ടിയിലെ ആദ്യ യാത്രയിൽ നൊച്ചാട് സ്‍കൂൾ വിദ്യാർത്ഥികൾ

വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്ന സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്ത്, നൊച്ചാട് റോ‍ഡിലേക്ക് അമ്പത് മീറ്റർ മാറി സ്ഥിതിചെയ്യുന്നു.

Map