"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 166 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{prettyurl|SJHSSKallody}}
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്  ജോസഫ്സ്  ഹയർസെക്കൻഡറി '''സ്ക്കൂൾ'''  കല്ലോടി .
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലോടി
|സ്ഥലപ്പേര്=കല്ലോടി
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15008
|സ്കൂൾ കോഡ്=15008
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=12022
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=Q64522602
| സ്കൂള്‍ വിലാസം= എടവക പി.ഒ മാനന്തവാടി
|യുഡൈസ് കോഡ്=32030100110
| പിന്‍ കോഡ്= 670 645
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04935242019,245251
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmsjhsskallody@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=മാനന്തവാടി
|പോസ്റ്റോഫീസ്=എടവക
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=670645
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hmsjhsskallody@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 493+165
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവക
| പെൺകുട്ടികളുടെ എണ്ണം= 515+150
|വാർഡ്=17
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1323
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 36+19
|നിയമസഭാമണ്ഡലം=മാനന്തവാടി
| പ്രിന്‍സിപ്പല്‍=   മരിയ പൌളിന്‍.കെ
|താലൂക്ക്=മാനന്തവാടി
| പ്രധാന അദ്ധ്യാപകന്‍= ഡോളി എം.സി
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| പി.ടി.. പ്രസിഡണ്ട്=കെ,പി.ജെയിംസ്,മനോജ് കൊട്ടാരത്തില്‍
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=kallodyschool.jpg ‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=358
|വിദ്യാർത്ഥികളുടെ എണ്ണം 1-10=680
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=347
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.ബ്രിജേഷ് ബാബു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി. ജാക്വിലിൻ കെ.ജെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു എം. രാജൻ
|എം.പി.ടി.. പ്രസിഡണ്ട്=സജിനി
|സ്കൂൾ ചിത്രം=15008_school4.png
|size=350px
|caption=
|ലോഗോ=15008_logo.jpeg
|logo_size=100px
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD മാനന്തവാടി] ഉപജില്ലയിൽ [https://en.wikipedia.org/wiki/Kallody കല്ലോടി] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്  ജോസഫ്സ്  ഹയർസെക്കൻഡറി '''സ്ക്കൂൾ'''  കല്ലോടി .8 9 10, 11, 12 ക്ലാസുകളിൽ ആയി ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.[https://ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി]യുടെ കീഴിലുളള സ്ഥാപനമാണിത്. [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ചരിത്രം|കൂടുതൽ വായിക്കുക.]]{{SSKSchool}}
== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ്സ് റ‌ൂമ‌ൂകൾ , എ. ടി. എൽ ലാബ്, ഐ റ്റി ലാബ‌ുകൾ ,സയൻസ് ലാബ് ,ഓഡിറ്റോറിയം, വിശാലമായ ഗ്രൗണ്ട് എന്നിവ സ്ക‌ൂളിൽ ഉണ്ട്. [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സൗകര്യങ്ങൾ|കൂടുതൽ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഭവനസന്ദർശനം|ഭവനസന്ദർശനം]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ആസ്പിരേഷൻ|ആസ്പിരേഷൻ]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പഠനവീട്|പഠനവീട്]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സഹവാസ ക്യാമ്പ്|സഹവാസ ക്യാമ്പ്]]
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹെൽത്ത് ടെസ്ക്|ഹെൽത്ത് ടെസ്ക്]]
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/കരിയർ ഗൈഡൻസ് & സൗഹൃദക്ലബ്|കരിയർ ഗൈഡൻസ് & സൗഹൃദ]]
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അടൽ റ്റിങ്കറിങ് ലാബ്.|അടൽ റ്റിങ്കറിങ് ലാബ്.]]
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്‌കൂൾ പാർലിമെന്റ്|സ്‌കൂൾ പാർലിമെന്റ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ശാസ്ത്രരംഗം|ശാസ്ത്രരംഗം]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്‌കൂൾ തല പൊതു പ്രവർത്തനങ്ങൾ|സ്‌കൂൾ തല പൊതു പ്രവർത്തനങ്ങൾ]]
*[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ..]]
== ചരിത്രം ==
== മാനേജ്മെന്റ് ==
ചരിത്രവഴികള്‍പിന്നിട്ടതീര്‍ത്ഥാടനം:
സെന്റ് ജോസഫ്സ്ഹയര്‍
==== '''മുൻ''' '''കോർപ്പറേറ്റ് മാനേജർമാർ''' ====
സെക്കന്ററിസ്കൂള്‍കല്ലോടി
{| class="wikitable mw-collapsible mw-collapsed"
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകള്‍
സൂര്യതേജസ്സിന്റെ വാസരപ്പൂക്കള്‍ക്കു വഴിമാറവേ,
!'''കോർപ്പറേറ്റ് മാനേജർമാർ'''
വര്‍ഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങള്‍ ഒളിച്ചുകളിക്കുന്ന
കുന്നോരങ്ങള്‍ വയല്‍പ്പരപ്പോടു ചേരവേ,
!1
കബനിയില്‍ കുളിച്ച് ഈറനുടുത്ത്
!'''റവ.ഫാ.തോമസ് മൂലക്കുന്നേൽ'''
ഹരിതാഭപുതച്ച് ബാണാസുരക്കോണില്‍
ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി.
|2
അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ
|റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച
മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി
|3
സ്ക്കൂള്‍. അജ്ഞാനതിമിരത്തില്‍ കൊളുത്തി വച്ച          കൈത്തിരി..... ഇരുള്‍ക്കടലില്‍ കരതേടുന്ന
|റവ.ഫാ.തോമസ് ജോസഫ്  തേരകം
യാനപാത്രങ്ങള്‍ക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ
ഇടനാഴിയില്‍ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ-
|4
തിരിച്ചറിവിന്റെ ഉര്‍വരത..... മരുഭൂവില്‍ നീരുറവ തേടുന്നവന്
|റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി
മരുപ്പച്ച..... കൂരിരുള്‍കൊടുങ്കാട്ടില്‍ പ്രത്യാശയുടെ
മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങള്‍ക്ക്
|5
സാക്ഷരതയുടെ സാഫല്യം ..............ഇതൊക്കെയായിരുന്നുവോ
|റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ
നമുക്കീ വിദ്യാലയം?[[ചിത്രം:kallodyschool.jpg|50px]]
|6
|റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ
|7
|റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ
|8
|റവ. ഫാ.ബിജ‍ു പൊൻപാറ
==== '''മുൻ''' '''മാനേജർമാർ''' ====
{| class="wikitable sortable mw-collapsible mw-collapsed"
!'''മാനേജർമാർ'''
|1
|റവ.ഫാ. ജോസഫ് മേമന
|2
|റവ.ഫാ.മാത്യു കുരുവൻപ്ളാക്കല്
|3
|റവ.ഫാ. മരിയ ദാസ്
|4
|റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി
|5
|റവ.ഫാ.ജേക്കബ് നരിക്കുഴി
|6
|റവ.ഫാ. ജോർജ്ജ് മൂലയിൽ
|7
|റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ
|8
|റവ.ഫാ.മാത്യു കൊല്ലിത്താനം
|9
|റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ
|10
|റവ.ഫാ. ജോസ് തേക്കനാടി
|11
|റവ.ഫാ. മാത്യു അത്തിക്കൽ
|12
|റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില്
|13
|റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ
|14
|റവ ഫാ.ജോസ് കൊച്ചറയ്ക്കൽ
|15
|റവ ഫാ.അഗസ്‍റ്റ്യൻ പ‍ുത്തൻപ‍ുര
== മുൻ സാരഥികൾ ==
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ===
{| class="wikitable sortable mw-collapsible mw-collapsed"
!'''വർഷം'''
|'''പേര്'''
!1976-1981
|ശ്രീ. കെ. . ആന്റണി.
|1981-1985
|ശ്രീ.കെ. ജോർജ് ജോസഫ്.
|1985-1991
|ശ്രീ.കെ. എ. ആന്റണി.
|1992-1993
|ശ്രീ.കെ. യു. ചെറിയാൻ.
|1993-1996
|ശ്രീ.പി. ജെ. സിറിയക്.
|996-1999
|ശ്രീ.കെ. സി. ദേവസ്യ.
|1999-2000
|ശ്രീ.എം. എം ജോസഫ്.
|2000-2007
|ശ്രീ.കെ. . ആന്റണി.
|2007-2009
|ശ്രീ.കെ. എം. മത്തായി.
|2009-2010
|ശ്രീ.മൈക്കിൾ
|2010-2012
|ശ്രീ.ജോസ് പോൾ
|2012-2013
|ശ്രീ.ജോസഫ്
|2013-2018
|ശ്രീമതി.ഡോളി എം.സി
|2018-2021
|ശ്രീമതി.അന്നമ്മ എം. ആൻ്റണി
==സാരഥ്യം ഇന്ന് ==
{| class="wikitable"
!'''കോർപ്പറേറ്റ് മാനേജർ'''
!റവ. ഫാ. സിജോ ഇളങ്ക‍ുന്നപ്പ‍ുഴ
![[പ്രമാണം:15008 cmanager.jpg|ചട്ടരഹിതം|161x161px|പകരം=]]
|'''ലോക്കൽ മാനേജർ'''
|'''റവ. ഫാ. സജി കോട്ടയിൽ'''
|[[പ്രമാണം:Fr.SajiKottayil.jpg|പകരം=|ചട്ടരഹിതം|155x155ബിന്ദു]]
|'''പ്രിൻസിപ്പാൾ'''
|'''ശ്രീ. ബ്രിജേഷ് ബാബ‍ു'''
|[[പ്രമാണം:15008_princi.png|പകരം=|ചട്ടരഹിതം|200x200ബിന്ദു]]
|'''വൈസ് പ്രിൻസിപ്പാൾ'''
|ശ്രീമതി. ജാക്വിലിൻ കെ.ജെ
|[[പ്രമാണം:15008 hm.png|ചട്ടരഹിതം|200x200px|പകരം=]]
== സ്‌കൂൾ പി.റ്റി. എ ==
[[പ്രമാണം:15008_pta.png|പകരം=|ഇടത്ത്‌|129x129ബിന്ദു|ലഘുചിത്രം|പ്രസിഡന്റ്: ബിനു എം രാജൻ  ]]
[[പ്രമാണം:15008_pta2.jpeg|പകരം=|128x128px|ലഘുചിത്രം|'''എം പി റ്റി എ''' പ്രസിഡന്റ്: സജിനി സി എ |നടുവിൽ]]
ഈ രഥമേറി ജീവിതയുദ്ധം നയിച്ചവര്‍, ലക്ഷ്യം കണ്ട് വിജയശ്രീലാളിതരായവര്‍,തേര് തെളിച്ചവര്‍, അവര്‍ അനവധിയുണ്ട്.
വിദ്യയുടെ ഈ കളിക്കൂട്ടില്‍ ചേക്കേറി, അക്ഷരങ്ങളുടെ ,അക്കങ്ങളുടെ
മുട്ടകളടവച്ച് വിരിയിച്ച്.......... വിരിഞ്ഞ് , ഇളം ചിറകുകളില്‍ അറിവിന്റെ കരുത്താവാഹി
ച്ച് പറന്ന് ലോകവൃക്ഷത്തിന്റെ പുത്തന്‍ശിഖരങ്ങളില്‍ കൂടൊരുക്കിയ മുന്‍തലമുറകള്‍.......
ഇന്നും മനക്കാമ്പിലൊളിച്ച കിനാത്തുണ്ടുകളും പേറി ഇളം തലമുറ ഈ വഴി കടന്നുപോകുന്നു.
'''കല്ലോടി ജനതയുടെ''' അദ്ധ്വാനത്തിന്റെ വിയര്‍പ്പില്‍ കുരുത്ത വിദ്യാലയ വ്യക്ഷം  ഇവര്‍ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു. ആ വൃക്ഷം നട്ടുനനച്ചു വളര്‍ത്തിയര്‍,
വൈസ് പ്രസിഡന്റ് : ജിനീഷ് തോമസ്
അത് സേവനമാക്കിയവര്‍ ........ സ്വന്തമായിക്കരുതി സ്നേഹിച്ചവര്‍ ............മാനേജര്‍മാര്‍,
പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകനധ്യാപകര്‍, പ്രിയ വിദ്യാര്‍ത്ഥികള്‍ ,      അഭ്യൂദയകാംക്ഷികള്‍, ഏവര്‍ക്കും പൈതൃകത്തിന്റെ പുണ്യമായി ഈ കലാക്ഷേത്രം മാറിയല്ലോ.
1975 – ല്‍, റവ. ഫാ.ജോസഫ് മേമന കല്ലോടി എടവകയുടെ വികാരിയായിരിക്കെ കല്ലോടിക്കൊരു ഹൈസ്ക്കൂള്‍ എന്ന ആശയം ശക്തിപ്പെട്ടു.
കമ്മിറ്റി രൂപികരണങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ പ്രസ്തുത ആശയം ജനങ്ങളുടെ
ആവേശമായി. യശ:ശരീരനായ ശ്രീ. എം. വി. രാജന്‍മാസ്റ്റര്‍ എം.എല്‍.എയുടെയും
മറ്റും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഏറ്റുവാങ്ങി ബഹു.മേമനയച്ചന്‍
തിരുവനന്തപുരത്തെത്തി. അന്നത്തെ കെ.പി.സി.സി.പ്രസിഡന്റായിരുന്ന ശ്രീ.എ.കെ.
ആന്റണിയുടെ കൈത്താങ്ങിന്റെ കരുത്തില്‍ പുതിയ ഹൈസ്ക്കൂളിന് അനുമതി നേടിയെടുത്തു.
1975-ഡിസംബര്‍ 11 -ന് റവ.ഫാ.ജോസഫ് മേമന തന്നെ ഹൈസ്ക്കൂളിന് അടിസ്ഥാനശിലയിട്ടു. സമ്പത്തിന്റെ പരാധീനതകള്‍ മറന്ന്, സ്വന്തം വിയര്‍പ്പു
തുളളികളാല്‍ കല്ലോടിയുടെ ജനങ്ങള്‍ അടിത്തറയുറപ്പിക്കാന്‍ മണ്ണു കുഴച്ചു. അദ്ധ്വാ
നം മൂലധനമായി സമര്‍പ്പിക്കപ്പെട്ടു. ജര്‍മനിയിലെ പാടര്‍ബോ​ണ്‍ രൂപതയുടെ ബിഷപ്പും
വികാരിജനറലും കനിവിന്റെ കരങ്ങള്‍ നീട്ടി സ്പര്‍ശിച്ചു.
1976 ജൂണ്‍ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി.
1976 ജൂണ്‍  1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു.
പിന്നീട് ശ്രീ. പി. എ. വര്‍ക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമി‌ച്ചു.96- വിദ്യാര്‍ത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സില്‍ മൂന്ന് ഡിവിഷന്‍)
അദ്ധ്യയനമാരംഭിച്ചു.
1976 ‍‍ഡിസംബര്‍ 30-ന് , മാനന്തവാ‌ടി ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിളളില്‍, ശ്രീ.എം.വി. രാജന്‍ മാസ്ററര്‍
എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍
തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം
തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം
കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളില്‍ കല്ലോടി ഹൈസ്ക്കൂള്‍
തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുന്‍നിരയിലേക്കുയര്‍ന്നു.
1978 -ല്‍ മാനേജര്‍  ജോസഫ്  മേമനയച്ചന്റെ നേതൃത്വത്തില്‍ സ്ക്കളിന് ഒരു
ഇരുനിലകെട്ടിടമുയര്‍ന്നു. സ്ക്കൂള്‍ ഉത്തരോത്തരം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറു
കയായിരുന്നു.
1984-ല്‍ റവ.ഫാ. മാത്യു കുരുവന്‍ പ്ലാക്കല്‍ സ്ക്കൂള്‍ മാനേജരായി ചാര്‍ജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി.
റവ.ഫാ.സെബാസ്റ്റ്യന്‍പാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂള്‍, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ലയിപ്പിച്ചു.
റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്.
കല്ലോടിയില്‍ഹയര്‍സെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാര്‍ എമ്മാനുവല്‍ പോത്തനാമുഴി, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിന്‍ നിലക്കപ്പള്ളില്‍, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, ഹെഡ് മാസ്റ്ററായിരുന്ന
ശ്രീ. കെ. എ. ആന്റണിസാര്‍ തുടങ്ങിയവര്‍.
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ
സവിശേഷ ശ്രദ്ധ ഹയര്‍സെക്കന്ററിവല്‍ക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികന്‍ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ
മായ പാടവത്തോടെ ഹയര്‍ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു.
2000 – ഒക്ടോബര്‍ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയര്‍ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവല്‍
പോത്തനാമുഴി, രൂപതാ വികാരി മോണ്‍. ജോര്‍ജ്ജ് ഞരളക്കാട്ട്, കോര്‍പ്പറേറ്റ് മാനേജര്‍
റവ. ഫാ. അഗസ്റ്റിന്‍ നിലയ്കപ്പള്ളില്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ഇ. കെ. കാര്‍ത്തികേയന്‍, തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ ധന്യമായ മുഹൂര്‍ത്തം.
ചുറ്റിലും സന്മതികളേറെയുള്ളപ്പോള്‍ അതെ, കല്ലോടി സെന്റ്ജോസഫ്സ്
ഹയര്‍സെക്കന്ററി സ്കൂള്‍ കിതപ്പറിയാതെ കുതിക്കാന്‍ സജ്ജം.
== ഭൗതികസൗകര്യങ്ങള്‍ ==
എം പി റ്റി എ വൈസ് പ്രസിഡന്റ്: രമ്യ ബാബു
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
* [https://www.researchgate.net/profile/M-Shaneeth ഡോ.ഷനീത്‌ എം]  (സീനിയർ സയന്റിസ്റ്റ് ഐ എസ് ആർ ഒ)
മുന്‍ സാരഥികള്‍
* [https://en.wikipedia.org/wiki/Stephy_Zaviour സ്റ്റെഫി സേവ്യർ]  (കോസ്റ്റ്യൂം ഡിസൈനർ)
(കോര്‍പ്പറേറ്റ് മാനേജര്‍മാര്‍)
* [https://www.researchgate.net/profile/Drjoseph-Joseph ഡോ.ജോസഫ് മക്കോളിൽ‍] (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
*റവ.ഫാ.തോമസ് മൂലക്കുന്നേല്‍
* [https://en.wikipedia.org/wiki/Nithin_Lukose നിധിൻ ലൂക്കോസ്]  (സിനിമ സംവിധാനം  റസൂൽ പൂക്കുട്ടി അവാർഡ്)
*റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
* [https://lsgkerala.gov.in/en/lbelection/electdmemberpersondet/2010/1075/2010107500201 എച്ച് ബി പ്രദീപൻ മാസ്റ്റർ] (പ്രസിഡന്റ്,എടവക ഗ്രാമ പഞ്ചായത്ത്)
*റവ.ഫാ.തോമസ് ജോസഫ് തേരകം
* [https://kescpcr.kerala.gov.in/committy/ ഗ്ലോറി ജോർജ്ജ്‌] (ബാലവകാശ കമ്മീഷണർ)
*റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളി
* [https://www.researchgate.net/profile/Jayesh-Joseph-2 ജയേഷ് കെ ജോസഫ്‌] (ക്രിമിനോളജിസ്റ്)
*റവ.ഫാ.ജോസ് കൊച്ചറയ്ക്കല്‍
* ജേക്കബ് റ്റി പി (ഡി വൈ എസ് പി)
*റവ.ഫാ. മത്തായി പള്ളിച്ചാംകുടിയില്‍
* [https://www.facebook.com/sadir.thalappuzha സാദിർ തലപ്പുഴ] (സാഹിത്യകാരൻ)
'''മാനേജര്‍മാര്‍'''
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഡോ.കാർമലി ജോൺ|ഡോ.കാർമലി ജോൺ]] (സംസ്ഥാന അദ്ധ്യാപക അവാർഡ്)
റവ.ഫാ. ജോസഫ് മേമന
* [https://www.facebook.com/tomyev.varkey ടോമി ഈ വി] (സയൻസ് പാർക്ക്,സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ)
റവ.ഫാ.മാത്യു കുരുവന്‍പ്ളാക്കല്
റവ.ഫാ. മരിയ ദാസ്
==== പൂർവ്വ വിദ്യാർഥി സംഘടന ====
റവ.ഫാ.സെബാസ്റ്റ്യന്‍ പാ
ലക്കി
നമ്മുടെ ജീ​വിതത്തിലെ നിറമുള്ള ഓ​ർമ്മകളാണ് വിദ്യാർഥി ജീവിതം.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്. പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.കല്ലോടി ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കായി വിവിധ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു.
റവ.ഫാ.ജേക്കബ് നരിക്കുഴി
റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പൂർവ്വ വിദ്യാർഥി സംഘടന|കൂട്ട്]]
റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലില്‍
റവ.ഫാ.മാത്യു കൊല്ലിത്താനം
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പൂർവ്വ വിദ്യാർഥി സംഘടന|ചില്ലകൾ]]
റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളില്‍
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പൂർവ്വ വിദ്യാർഥി സംഘടന|ഓർമ്മകൂട്ട്]]
റവ.ഫാ. ജോസ് തേക്കനാടി
റവ.ഫാ. മാത്യു അത്തിക്കല്‍
റവ.ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളില്
== മുന്‍ സാരഥികള്‍ ==
== സന്ദർശിക്കുക ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1976-1981-കെ. എ. ആന്റണി.
1981-1985- കെ. ജോര്‍ജ് ജോസഫ്.
1985-1991-കെ. എ. ആന്റണി.
1992-1993-കെ. യു. ചെറിയാന്‍.
1993-1996-പി. ജെ. സിറിയക്.
1996-1999-കെ. സി. ദേവസ്യ.
1999-2000-എം. എം ജോസഫ്.
2000-2007-കെ. എ. ആന്റണി.
2007-2009-കെ. എം. മത്തായി.
==സാരഥ്യം ഇന്ന് ==
*കോര്‍പ്പറേറ്റ് മാനേജര്‍ :റവ. ഫാ. റോബിന്‍ വടക്കുഞ്ചേരി.
*ലോക്കല്‍ മാനേജര്‍  :റവ. ഫാ. ജോര്‍ജ്ജ് മമ്പള്ളില്‍
*ഹെഡ് മാസ്റ്റര്‍      :വി. സി. മൈക്കിള്‍
[https://www.facebook.com/sjhss.kallody.3 ഫേസ് ബുക്ക്]    * [https://www.youtube.com/channel/UCOwDGw8lHWBxQ6kfAnBAP4Q യൂട്യൂബ്]        * [https://ceadom.com/school/st-josephs-hs-kallody വെബ് സൈറ്റ്]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
= വഴികാട്ടി =
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കല്ലോടി ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
* മാനന്തവാ‌ടി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{Slippymap|lat=11.76791|lon=75.96463 |zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
13:10, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ കല്ലോടി .
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി
വിലാസം
കല്ലോടി
എടവക പി.ഒ.
670645
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽhmsjhsskallody@gmail.com
കോഡുകൾ
സ്കൂൾ കോഡ്15008 (സമേതം)
എച്ച് എസ് എസ് കോഡ്12022
യുഡൈസ് കോഡ്32030100110
വിക്കിഡാറ്റQ64522602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ680
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ181
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ബ്രിജേഷ് ബാബു
വൈസ് പ്രിൻസിപ്പൽശ്രീമതി. ജാക്വിലിൻ കെ.ജെ
പി.ടി.എ. പ്രസിഡണ്ട്ബിനു എം. രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ കല്ലോടി .8 9 10, 11, 12 ക്ലാസുകളിൽ ആയി ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ്സ് റ‌ൂമ‌ൂകൾ , എ. ടി. എൽ ലാബ്, ഐ റ്റി ലാബ‌ുകൾ ,സയൻസ് ലാബ് ,ഓഡിറ്റോറിയം, വിശാലമായ ഗ്രൗണ്ട് എന്നിവ സ്ക‌ൂളിൽ ഉണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ കോർപ്പറേറ്റ് മാനേജർമാർ
കോർപ്പറേറ്റ് മാനേജർമാർ
1 റവ.ഫാ.തോമസ് മൂലക്കുന്നേൽ
2 റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
3 റവ.ഫാ.തോമസ് ജോസഫ് തേരകം
4 റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി
5 റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ
6 റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ
7 റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ
8 റവ. ഫാ.ബിജ‍ു പൊൻപാറ
മുൻ മാനേജർമാർ
മാനേജർമാർ
1 റവ.ഫാ. ജോസഫ് മേമന
2 റവ.ഫാ.മാത്യു കുരുവൻപ്ളാക്കല്
3 റവ.ഫാ. മരിയ ദാസ്
4 റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി
5 റവ.ഫാ.ജേക്കബ് നരിക്കുഴി
6 റവ.ഫാ. ജോർജ്ജ് മൂലയിൽ
7 റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ
8 റവ.ഫാ.മാത്യു കൊല്ലിത്താനം
9 റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ
10 റവ.ഫാ. ജോസ് തേക്കനാടി
11 റവ.ഫാ. മാത്യു അത്തിക്കൽ
12 റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില്
13 റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ
14 റവ ഫാ.ജോസ് കൊച്ചറയ്ക്കൽ
15 റവ ഫാ.അഗസ്‍റ്റ്യൻ പ‍ുത്തൻപ‍ുര
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷം പേര്
1976-1981 ശ്രീ. കെ. എ. ആന്റണി.
1981-1985 ശ്രീ.കെ. ജോർജ് ജോസഫ്.
1985-1991 ശ്രീ.കെ. എ. ആന്റണി.
1992-1993 ശ്രീ.കെ. യു. ചെറിയാൻ.
1993-1996 ശ്രീ.പി. ജെ. സിറിയക്.
996-1999 ശ്രീ.കെ. സി. ദേവസ്യ.
1999-2000 ശ്രീ.എം. എം ജോസഫ്.
2000-2007 ശ്രീ.കെ. എ. ആന്റണി.
2007-2009 ശ്രീ.കെ. എം. മത്തായി.
2009-2010 ശ്രീ.മൈക്കിൾ
2010-2012 ശ്രീ.ജോസ് പോൾ
2012-2013 ശ്രീ.ജോസഫ്
2013-2018 ശ്രീമതി.ഡോളി എം.സി
2018-2021 ശ്രീമതി.അന്നമ്മ എം. ആൻ്റണി
സാരഥ്യം ഇന്ന്
കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളങ്ക‍ുന്നപ്പ‍ുഴ
ലോക്കൽ മാനേജർ റവ. ഫാ. സജി കോട്ടയിൽ
പ്രിൻസിപ്പാൾ ശ്രീ. ബ്രിജേഷ് ബാബ‍ു
വൈസ് പ്രിൻസിപ്പാൾ ശ്രീമതി. ജാക്വിലിൻ കെ.ജെ
സ്‌കൂൾ പി.റ്റി. എ
പ്രസിഡന്റ്: ബിനു എം രാജൻ
എം പി റ്റി എ പ്രസിഡന്റ്: സജിനി സി എ
വൈസ് പ്രസിഡന്റ് : ജിനീഷ് തോമസ്
എം പി റ്റി എ വൈസ് പ്രസിഡന്റ്: രമ്യ ബാബു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർഥി സംഘടന
നമ്മുടെ ജീ​വിതത്തിലെ നിറമുള്ള ഓ​ർമ്മകളാണ് വിദ്യാർഥി ജീവിതം.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്. പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.കല്ലോടി ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കായി വിവിധ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു.
സന്ദർശിക്കുക
ഫേസ് ബുക്ക് * യൂട്യൂബ് * വെബ് സൈറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• കല്ലോടി ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
• മാനന്തവാ‌ടി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.