സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഫിലിം ക്ലബ്ബ്
ക്യാമറ,വെബ്ക്യാം,ട്രൈപോഡ് തുടങ്ങിയവ ഉപയോഗിക്കാനുള്ള പരിശീലനംഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകുന്നു. ലിറ്റിൽ കൈറ്റ് ,ഫിലിം ക്ലബ് വിദ്യാർഥികൾ സ്കൂളിലെ ചടങ്ങുകൾ ഡോക്യുമെന്ററികൾ ആക്കി വിക്ടർസ് ചാനലിൽ കൊടുക്കാറുണ്ട്..