ആനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു. മീൻ ,പ്രാവ്, പശുക്കൾ, ആട് തുടങ്ങിയവ കുട്ടികൾ വളർത്തി പരിപാലിക്കുന്നുണ്ട്.