ജോമറ്റ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു.വിശാലമായ ഒരു കളിസ്ഥലം നമ്മുടെ സ്‌കൂളിൽ ഉണ്ട്.ഫുട്‌ബോൾ,വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നുണ്ട്.