സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ ആദ്യവാരത്തിൽ തന്നെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് രൂപീകരിച്ചു. കൺവീനർ ആയി IX - B ക്ലാസിലെ സ്റ്റെലിൻ മരിയ യെയും. സെക്രട്ടറി ആയി |X- A യിലെ   അനുഖീത് നെയും തിരഞ്ഞെടുത്തു. ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ജൂലൈ 22 പൈ ദിനം ആചരിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ സ്കൂൾ തല ഗണിതപ്പുക്കള മൽസരം നടത്തി. സമ്മാനാ ഹർമായ കുട്ടിയ ജില്ലാ തല മൽസരത്തിൽ പങ്കെടുപ്പിച്ചു. രാമാനുജൻ ദിന സന്ദേശം നൽകുകയും കുട്ടികൾക്ക് സ്കൂൾ തല സെമിനാറുകൾ നടത്തുകയും ചെയ്യതു. ഗണിത ക്ലബ് അംഗങ്ങളെല്ലാം ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു.ഗണിതം എന്ന വിഷയത്തോട് വളരെ താൽപര്യമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ എത്തിപ്പട്ടവർ നിരവധിയാണ്.

15008 mths1.jpeg
15008 mths2.jpeg