സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/കരിയർ ഗൈഡൻസ് & സൗഹൃദക്ലബ്
ബായ് എക്സ്പോ പ്രിലിമിനറി എക്സാം, ഫിറ്റ് ഇന്ത്യ ക്വിസ് എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുമായി സംസ്ഥാനതലത്തിൽ രൂപികരിച്ച കരിയർ പോർട്ടലിൽ കുട്ടികൾ ലോഗിൻ ചെയ്തു.സൗഹൃദ ദിനത്തിന്റെ ഭാഗമായി ജീവിത നൈപുണികളെ കുറിച്ച് ഓറിയന്റേഷൻ നടത്തി.
സിത്താർ --ഭരതനാട്യത്തിന് തീർത്ഥ ഉണ്ണികൃഷ്ണൻ സ്കൂൾ തലത്തിൽ തിരിഞ്ഞടു ക്കപെടുകയും ജില്ലതലത്തിൽ പങ്കടുക്കുകയും ചെയ്തു. 'ദിശ ' ഹയർ സ്റ്റഡിസ് കരിയർ എക്സ്പോയിൽ കുട്ടികളും അധ്യപകരും പങ്കെടുത്തു.
അരികെ ' ടെക്സ്റ്റ് അർഹതപെട്ട കുട്ടികൾക്ക് നൽകി.
സുഭാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ മിഷൻ പ്ലസ് വൺ കുട്ടികൾക്ക് വളരെ ഉപകാര പ്രധമായിരുന്നു