ആധ്യാപകരുടേയും പി.റ്റി.എ യുടെയും നേതൃത്വത്തിൽ എല്ലാ വർഷവും വിദ്യാർഥികൾക്കും ആധ്യാപകർക്കുമായി പഠനയാത്രകൾ നടത്താറുണ്ട്.