സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ 5 പരിസ്ഥിതിദിനം വീടുകളിൽ മരതൈ നട്ടു കൊണ്ട് ആചരിച്ചു.
  • കുട്ടികൾക്ക് ടുക്കളത്തോട്ടം നിർമിച്ച് പരിപാലിക്കുന്നു.
  • ഓസോൺ ദിനത്തിൽ ഉപന്യാസ മത്സരവും പോസ്റ്റർ രചനയും നടത്തി.
  • സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ട്പരിപാലിച്ച് വരുന്നു