"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 171 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|calicut girls v and hss}}
{{prettyurl|calicut girls v and hss}}
{{Schoolwiki award applicant}}


{{Infobox School
{{Infobox School
വരി 14: വരി 15:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1958
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
|സ്കൂൾ വിലാസം=കുണ്ടുങ്ങൽ, കല്ലായി പി. , കോഴിക്കോട്  
|പോസ്റ്റോഫീസ്=കല്ലായി
|പോസ്റ്റോഫീസ്=കല്ലായി
|പിൻ കോഡ്=673003
|പിൻ കോഡ്=673003
വരി 37: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1971
|പെൺകുട്ടികളുടെ എണ്ണം 1-10=1811
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2741
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2741
|അദ്ധ്യാപകരുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=558
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=650
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=558
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=650
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=അബ്ദു എം.
|പ്രിൻസിപ്പൽ=അബ്ദു എം.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീദേവി പി .എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീദേവി പി. എം
|വൈസ് പ്രിൻസിപ്പൽ=nil
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റഷീദാ ബീഗം കെ.എം.
|പ്രധാന അദ്ധ്യാപിക=എം കെ സൈനബ
|പ്രധാന അദ്ധ്യാപകൻ=nil
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|പി.ടി.എ. പ്രസിഡണ്ട്=കെ. എം. നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റിഷാത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫഹീമ സുനിൽ
|സ്കൂൾ ചിത്രം=CGHSSPhoto.jpg
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=പി.എസ് അസ്സൻകോയ
|എസ്.എം.സി ചെയർപേഴ്സൺ=ഫൈസൽ. എം. കെ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹസ്ന. സി. കെ
|ബി.ആർ.സി=
|യു.ആർ.സി =യു. ആർ. സി. സൗത്ത്
|സ്കൂൾ ചിത്രം=17092-cgvhss.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=logo222.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}


<p style="text-align:justify">


                                                                        [[ ചിത്രം : logo222.png ]]
<p style="text-align:justify">
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്.''.കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് vhss ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്


== ചരിത്രം ==
<p style="text-align:justify">


1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതലറിയാം]] 
<p style="text-align:justify">


== വളർച്ചയുടെ പടവുകൾ ==
<p style="text-align:justify">
          1958    :    സ്ക്കൂൾ
          1962    :    ഹൈസ്ക്കൂൾ
          1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
          2000  :   ഹയർ സെക്കണ്ടറി


== ഭൗതികസൗകര്യങ്ങൾ ==
<p style="text-align:justify">
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB കോഴിക്കോട് കോർപറേഷൻ] 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും  മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.


'''ദൗത്യം'''
==ചരിത്രം==


കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക
1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.


'''മുദ്രാവാക്യം'''
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.


നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം
1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. [[{{PAGENAME}}/ചരിത്രം|'''കൂടുതലറിയാം''']]


'''സന്ദേശം'''
==സ്കൂൾ മാനേജ്മെന്റ്==
 
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.  
== സ്ക്കൂളിന്റെ മേന്മകൾ ==
 
{| class="wikitable" style="text-align:center; width:300px; height:100px" border="1"
'''സുരക്ഷ'''
 
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ  പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ  സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.
 
'''വെബ് സൈറ്റ്'''
 
കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.
 
'''ലാബ്'''
 
മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു.
 
'''പരാതിപ്പെട്ടി'''
 
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.
 
'''അടുക്കള'''                               
                                                                           
അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.
 
== ഡ്രീം ഫെയർ 2015 ==
2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കാണുക]]
 
== ജൈവവൈവിധ്യ പാർക്ക് ==
 
സ്ക്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2014 - 15 പല നവീകരണ പ്രവർത്തനങ്ങളും നടത്തിയതിനൊപ്പം സ്കൂളിന്റെ മുൻവശത്ത് സുന്ദരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|വായികൂ]]
== അധ്യാപകർ ==
'''ഹൈസ്കൂൾ അധ്യാപകർ'''
 
{|class="wikitable" style="text-align:left; width:500px; height:40px" border="1"
|-
|-
|'''ഹെഡ് മിസ്ട്രസ്സ്'''
|ഡോ. അലി ഫൈസൽ
| കെ എം റഷീദ് ബീഗം
|പ്രസിഡണ്ട്
|-
|-
|'''ഡപ്യൂട്ടി ഹെഡ് മാസ്റ്റർ'''
|പി.എസ് അസ്സൻകോയ
|ഫിറോസ മൊയ്‌ദു
|മാനേജർ & സെക്രട്ടറി
|-
|}
 
{| class="wikitable sortable" style="text-align:left; width:500px; " border="1"
| rowspan="4" |'''മലയാളം'''
|സി മിനി
| rowspan="6" |'''ഇംഗ്ലീഷ്'''
|ഫാത്തിമ അബ്ദു റഹിമാൻ
|-
|ഇ കെ റംല
|
|-
|കെ റസീന
|എം സെലീന
|-
|എൻ ഹർഷിദ
|ഫെബിൻ
|-
| rowspan="3" |'''അറബി'''
|എൻ വി  ബിച്ചാമിനബി
|ജുസ്ന അഷ്റഫ്
|-
|ലുബ്ന
|
|-
|മാജിദ
|'''ഫിസിക്കൽ എ‍ജുക്കേഷൽ'''
|ഫെർഹാന
|-
| rowspan="3" |'''ഹിന്ദി'''
|ആർ ഷെക്കീല ഖാത്തൂൻ
| rowspan="4" |'''ഫിസിക്കൽ സയൻസ്'''
|പി പി മറിയംബി
|-
|നുബീല എൻ
|ജിൻഷ കെപി
|-
|കമറുന്നിസ
|സാലിഹ് എം
|-
| rowspan="4" |'''നേച്ചറൽ സയൻസ്'''
|എൻ എം വഹീദ
|ഹസ്ന സി കെ
|-
|ലിജി എംകെ
| rowspan="6" |'''ഗണിതം'''
|എസ് വി ഷബാന
|-
|ഹസീമ ഹംസ
|ഫിറോസ മൊയ്തു
കെ
|-
|
|ബജിഷ
 
കെ പി
|-
| rowspan="6" |'''സാമൂഹ്യശാസ്ത്രം'''
|കെ റുഫ്സാന
|ബെസീന
ടി കെ
|-
|ഒ എം നുസൈബ
|നസീമ
 
പി കെ
|-
|ജെസീല
|ഷിനിയ
|-
|ഹഫ്‌സീന റഹ്മത്ത് പിവി
|'''പ്രവൃത്തി പരിചയം'''
|അനീഷ ബാനു
|-
|
|
|
|-
|ഫെമി കെ
|
|
|-
|}
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''* Catch Them Young'''
 
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]
 
 
 
'''ഇംഗ്ലീഷ് ക്ലബ്'''
 
 
 
{| class="wikitable"
|-
! ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
|-
| സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, ക‍ൃഷ്ണേന്ദു
|}
ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9  bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു.
പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു.
ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു.
വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10  F) നടത്തി.
 
 
'''ഹിന്ദി ക്ലബ്'''
 
 
{| class="wikitable"
|-
!  ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
|-
| എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി
|}
 
ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി.
{| class="wikitable"
|-
! ഹൈസ്കൂൾ വിഭാഗം !! സെക്രട്ടറി  !! പ്രസിഡൻറ്
|-
|  || അഫ്നാൻ || ഹർഷിദ
|-
|-
|പി.എം മമ്മദ് കോയ
|ജോയിന്റ് സെക്രട്ടറി
|}
|}
{| class="wikitable"
|-
! യു. പി വിഭാഗം  !! സെക്രട്ടറി  !! പ്രസിഡൻറ്
|-
|  || ബഹീജ || യുസ്റ
|-
|}
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ
'''ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും
II ആയിശ റിയായും
യു. പി വിഭാഗം I ലിയാന തബസ്സും
II ആയിഷ റഫയും'''
സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസംബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി.
'''
യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C)
2- ബർസ സെയിൻ (7 D)
3- ആയിശ നൂറ (6 C)
ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E)
2- ഹന്ന റഫീദ് (9 E)
3- ലിയാന വി.പി (9 D)'''
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു.
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.
'''സയൻസ് ക്ലബ്ബ്'''
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും  ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.
*ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന റഷീദ്  IX E ഒന്നാം സ്ഥാനവും, VIII A -യിലെ ഫാത്തിമ മെഹർ P.H, ആയിഷ ഫിദ P.Tരണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ ലിയാന തപസ്സും VII D ഒന്നാം സ്ഥാനവും , മൈഫ ഫാത്തിമ VII B രണ്ടാം സ്ഥാനവും നേടി.
*ചാന്ദ്രദിനത്തിൻെറ ഭാഗമായി പ്ലാനറ്റേറിയം നടത്തിയ മത്സരങ്ങളിൽ ക്ലേമോഡലിങ്ങ് വിഭാഗത്തിൽ ആയിശ. J X.C, സഫ്രീദ. T. X-Dടീം ഒന്നാം സ്ഥാനം കൈവരിച്ചും. ക്ലസ്റ്റർതല പ്രശ്നോത്തരിയിൽ യു.പി തലത്തിൽ ലിയാന തപസ്സും VII-Dഒന്നാം സ്ഥാനവും മൈഫ ഫാത്തിമ VII-B രണ്ടാം സ്ഥാനവും നേടി. BRC തലത്തിൽ ഇവർക്ക് നാലാം സ്ഥാനം ലഭിച്ചു.


'''സോഷ്യൽ സയൻസ് ക്ലബ്'''
== സാരഥികൾ ==
</font size>
<center><gallery>
പ്രമാണം:17092-PRINCIPAL ABDU M.png|'''അബ്ദു. എം ''' <br/>  (പ്രിൻസിപ്പാൾ)
പ്രമാണം:17092 sreedevi 2.png|'''ശ്രീദേവി പി.എം '''    <br/>  (VHSE പ്രിൻസിപ്പാൾ)
പ്രമാണം:17092-ZAINABA M K.png|'''സൈനബ. എം.കെ '''  <br/> (ഹെഡ്മിസ്ട്രെസ്)
</gallery></center>
<font size=3>


==ഭൗതിക സൗകര്യങ്ങൾ==


ജൂൺ 26  :  ലോകലഹരി വിരുദ്ധ ദിനം
യു. പി -ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ്,അടൽ ടിങ്കറിംഗ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.


കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത  എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]


== പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ ==
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ [[{{PAGENAME}}/പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ|ക്ലിക്ക് ചെയ്യുക.]]


ഗണിത ക്ലബ്ബ്
== തനതുപ്രവർത്തനങ്ങൾ ==


<br/>
</font size>
<center>
[[പ്രമാണം:Logo222.png|13px|]]
<font size=4>'''[[{{PAGENAME}}/സ്മാർട്ട് സ്റ്റപ്പ്സ്|'''സ്മാർട്ട് സ്റ്റപ്പ്സ്''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>'''[[{{PAGENAME}}/മികവ് പ്രോജക്ട്|'''മികവ് പ്രോജക്ട്''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/പാരൻ്റ്സ് സ്കൂൾ|'''പാരൻ്റ്സ് സ്കൂൾ''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/വിംഗ്സ് ക്യാമ്പയിൻ|'''വിംഗ്സ് ക്യാമ്പയിൻ''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/ഹോറിഗല്ലു|'''ഹോറിഗല്ലു''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/റേഡിയന്റ് സ്റ്റെപ്|'''റേഡിയന്റ് സ്റ്റെപ്''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/സ്റ്റാർ സിസ്റ്റം|'''സ്റ്റാർ സിസ്റ്റം''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/കനിവ് പദ്ധതി|'''കനിവ് പദ്ധതി''']]
</font size>
</center>


{| class="wikitable"
==ഉപതാളുകൾ==
|-
<br/>
!  സ്ഥാനം !! പേര് !! ക്ലാസ്സ്
</font size>
|-
<center>
| സെക്രട്ടറി  || ഫാത്തിമ ഹിബ ടി വി || 10 A
[[പ്രമാണം:Logo222.png|20px|]]
|-
<font size=4>'''[[{{PAGENAME}}/വിദ്യാർഥികൾ|വിദ്യാർഥികൾ]]'''
| ജോയിന്റ് സെക്രട്ടറി  ||  റഫീക്ക ഷഹാനി  || 10 G
</font size>
|-
[[പ്രമാണം:Logo222.png|20px|]]
| ക്ലാസ്സ് പ്രതിനിധികൾ || ജിനാൻ കെ വി,  നുസ പി ടി, ആയിഷ സന|| 10 F, 9 F, 8 E
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
|-
</font size>
| മാഗസിൻ എഡിറ്റർ|| ദഹ്ഷ,  ദീന || 10 E
[[പ്രമാണം:Logo222.png|20px|]]
|}
<font size=4>'''[[{{PAGENAME}}/വളർച്ചയുടെ പടവുകൾ|വളർച്ചയുടെ പടവുകൾ]]'''
2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/പി.ടി.എ കമ്മിറ്റി|പി.ടി.എ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/അധ്യാപക സൃഷ്ടികൾ|അധ്യാപക സൃഷ്ടികൾ]]'''</font size><br/>[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/ചിത്രാലയം|ചിത്രാലയം]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
[[{{PAGENAME}}/ഭിന്നശേഷിസൗഹൃദ വിദ്യാലയം|'''ഭിന്നശേഷി<font size="4">സൗഹൃദ വിദ്യാലയം</font>''']]


[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/കുട്ടിരചനകൾ|കുട്ടിരചനകൾ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/മികവിന് മുൻപും ശേഷവും|മികവിന് മുൻപും ശേഷവും]]'''
</font size>




</center>
<font size=3>


== <small>സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ</small>==


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[https://www.facebook.com/calicutgirlsschool സ്‌കൂൾ ഫേസ്‌ബുക്ക് പേജ്]


== അവാർഡുകൾ ==
[https://www.instagram.com/calicutgirlsschool/ സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്]


[[ ചിത്രം:.png]]                                  [[ ചിത്രം:ഇ.png]]                                               
[https://www.facebook.com/Calicut-Girls-School-Atal-Tinkering-Lab-1151988434970971 സ്‌കൂൾ ടിങ്കറിങ് ലാബ് ഫേസ്‌ബുക്ക് പേജ്]
                                                                                                                                                         
  [[ ചിത്രം:ഉ.png]]        


[https://youtu.be/iKt6l6-EVdU?si=uH7mu2NeL4zMpJ0x/ സ്കൂൾ യൂട്യൂബ് ചാനൽ]


[https://whatsapp.com/channel/0029Va5lhce8KMqfu5pIjl3U/ സ്കൂൾ വാട്സാപ്പ് ചാനൽ]


== മാനേജ്മെന്റ് ==
==വഴികാട്ടി==
 
*'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
                    [[ ചിത്രം : alifaisal.png ]]
 
 
 
== സ്കൂൾ മാനേജ്മെന്റ് ==
 
{|class="wikitable" style="text-align:center; width:300px; height:100px" border="1"
|-
|ഡോ. അലി ഫൈസൽ
|പ്രസിഡണ്ട്
|-
|കെ.വി.കുഞ്ഞമ്മദ്
|മാനേജർ & സെക്രട്ടറി
|-
|അബ്ദുൽ ജിഫ്രി
| വൈസ് പ്രസിഡണ്ട്
|-
|സി പി മാമുകോയ
|ജോയിന്റ് സെക്രട്ടറി
|}
 
 
 
== മുൻ സാരഥികൾ ==
<font size=2>
 
{| class="wikitable"
|-
|  വി.ഉമ്മു കുൽസി || 1958-1962
|-
|സുശീല മാധവൻ || 1962-66
|-
|പി..പി.രാധ || 1966-79
|-
|പരിമള ഗിൽബർട്ട് || 1979-96
|-
|പി.വി.സുജയ || 1996-97
|-
|ടി.കെ.പാത്തു || 1997-2002
|-
|സി.പി.ആമിന || 2002-2006
|-
|കെ.ഏം.ശ്രീദേവി || 2006-07
|-
|ഷീല ജോസഫ് || 2007-11
|-
|കെ. എം. റഷീദാ ബീഗം || 2011.........
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
*
 
 
 
== വഴികാട്ടി ==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.      
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
<!--*latitude : 11.2381276
*longitude : 75.7807785999999-->
----
----
{{#multimaps:11.2381276, 75.78077859999999|zoom=18}}
{{slippymap |lat=11.2381276|lon=75.7807785999999 |zoom=18 |width=1200 |height=400 |layer=leaflet |marker=}}
 
----
----

07:22, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കുണ്ടുങ്ങൽ, കല്ലായി പി. ഒ, കോഴിക്കോട്
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
യു.ആർ.സിയു. ആർ. സി. സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1811
അദ്ധ്യാപകർ63
ഹയർസെക്കന്ററി
പെൺകുട്ടികൾ558
ആകെ വിദ്യാർത്ഥികൾ558
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി. എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
മാനേജർപി.എസ് അസ്സൻകോയ
പി.ടി.എ. പ്രസിഡണ്ട്കെ. എം. നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ഫഹീമ സുനിൽ
എസ്.എം.സി ചെയർപേഴ്സൺഫൈസൽ. എം. കെ
സ്കൂൾവിക്കിനോഡൽ ഓഫീസർഹസ്ന. സി. കെ
അവസാനം തിരുത്തിയത്
14-09-202417092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ കോഴിക്കോട് കോർപറേഷൻ 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.

ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.

1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. കൂടുതലറിയാം

സ്കൂൾ മാനേജ്മെന്റ്

Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

സാരഥികൾ

ഭൗതിക സൗകര്യങ്ങൾ

യു. പി -ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ്,അടൽ ടിങ്കറിംഗ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

കൂടുതൽ അറിയാൻ.

പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ

മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തനതുപ്രവർത്തനങ്ങൾ


സ്മാർട്ട് സ്റ്റപ്പ്സ് മികവ് പ്രോജക്ട് പാരൻ്റ്സ് സ്കൂൾ വിംഗ്സ് ക്യാമ്പയിൻ ഹോറിഗല്ലു റേഡിയന്റ് സ്റ്റെപ് സ്റ്റാർ സിസ്റ്റം കനിവ് പദ്ധതി

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ വളർച്ചയുടെ പടവുകൾ പി.ടി.എ അധ്യാപക സൃഷ്ടികൾ
ചിത്രാലയം ഭിന്നശേഷിസൗഹൃദ വിദ്യാലയം

കുട്ടിരചനകൾ മികവിന് മുൻപും ശേഷവും


സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ

സ്‌കൂൾ ഫേസ്‌ബുക്ക് പേജ്

സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്

സ്‌കൂൾ ടിങ്കറിങ് ലാബ് ഫേസ്‌ബുക്ക് പേജ്

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂൾ വാട്സാപ്പ് ചാനൽ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.

Map