"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|B. B. G. H .S. Nangiarkulangara}} | {{Schoolwiki award applicant}}{{prettyurl|B. B. G. H .S. Nangiarkulangara}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 40: | വരി 40: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1299 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |അദ്ധ്യാപകരുടെ എണ്ണം 1-10=46 | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്‌റ്റർ എലിസബത്ത് ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Sunil George | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Jessy Varghese | ||
|സ്കൂൾ ചിത്രം=35046school.jpeg | |സ്കൂൾ ചിത്രം=35046school.jpeg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 84: | വരി 82: | ||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[{{PAGENAME}}/അക്ഷരവൃക്ഷം/കൊറോണ എന്ന രാക്ഷസൻ|കൊറോണ എന്ന രാക്ഷസൻ]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 90: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ.ഹാക്കിം, ശ്രീമതി. മേരി തോമസ്, സിസ്ററർ. ലൂമിന, സിസ്ററർ. വിനീത,സിസ്ററർ. ജ്യോതിസ്,ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോയൽ, ശ്രീമതി. ശോശാമ്മ മാത്യു | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ.ഹാക്കിം, ശ്രീമതി. മേരി തോമസ്, സിസ്ററർ. ലൂമിന, സിസ്ററർ. വിനീത,സിസ്ററർ. ജ്യോതിസ്,ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോയൽ, ശ്രീമതി. ശോശാമ്മ മാത്യു, സിസ്റ്റർ രാജിത | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 96: | വരി 96: | ||
അമ്മു രാജശേഖരൻ (മജീഷ്യൻ) | അമ്മു രാജശേഖരൻ (മജീഷ്യൻ) | ||
നീന വിശ്വനാഥ് (ഐ.എ.എസ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 101: | വരി 103: | ||
*കാർത്തികപള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ . | *കാർത്തികപള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ . | ||
*കായംകുളം ബസ്സ്റ്റാൻഡിൽ നിന്ന് 11 കിലോമീറ്റർ. | *കായംകുളം ബസ്സ്റ്റാൻഡിൽ നിന്ന് 11 കിലോമീറ്റർ. | ||
* | *മാവേലിക്കരയിൽ നിന്ന് 13 കിലോമീറ്റർ | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.2586574|lon=76.4654275|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര. | |
---|---|
വിലാസം | |
നങ്ങ്യാർകുളങ്ങര നങ്ങ്യാർകുളങ്ങര , നങ്ങ്യാർകുളങ്ങര പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 05 - 1931 |
വിവരങ്ങൾ | |
ഫോൺ | 0479 2410750 |
ഇമെയിൽ | 35046alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35046 (സമേതം) |
യുഡൈസ് കോഡ് | 32110500610 |
വിക്കിഡാറ്റ | Q87478062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1299 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്‌റ്റർ എലിസബത്ത് ടി |
പി.ടി.എ. പ്രസിഡണ്ട് | Sunil George |
എം.പി.ടി.എ. പ്രസിഡണ്ട് | Jessy Varghese |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബഥനി ബാലികാമഠം ഹൈസ്ക്കൂശ കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായഅഭിവന്ദ്യ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമനസ്സിനാൽ മെയ്8,1931 സ്ഥാപിതമായതാണ് ഈ വിദ്യാലയം .സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഈശ്വരവിശ്വാസവും സ്വഭാവശുദ്ധിയും സേവനതല്പരതയുമുള്ള തലമുറയെ രൂപീകരിക്കുകയെന്ന സ്ഥാപകപിതാവിന്റെ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് ഈ വിദ്യാലയം നാടിൻറെ സർവ്വതോന്മുഖമായ അഭിവ്യദ്ധിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഉന്നതനിലവാരം പുലർത്തുന്ന ഭൗതികസാഹചര്യമാണ് സ്കൂളിനുള്ളത് .മഹാത്മാ ഗാന്ധി ,സെയിന്റ് മേരീസ് ,മദർ തെരേസ ,മാർ ഇവാനിയോസ് എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,സയൻസ് ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്നു .കൂടാതെ കുട്ടികളുടെ കായികവും ,മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കളിസ്ഥലത്തോട് കൂടിയ ബാസ്കറ്റ് ബോൾ കോർട്ട് ,ഡാൻസ് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്കായി സൈക്കിൾ ഷെഡ് ,നൂൺ മീൽ ഷെഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
എം എസ് സി മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ.ഹാക്കിം, ശ്രീമതി. മേരി തോമസ്, സിസ്ററർ. ലൂമിന, സിസ്ററർ. വിനീത,സിസ്ററർ. ജ്യോതിസ്,ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോയൽ, ശ്രീമതി. ശോശാമ്മ മാത്യു, സിസ്റ്റർ രാജിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നവ്യ നായർ (ആക്ടട്രെസ്സ് )
ചിത്ര എ എസ് (ഐ.എ.എസ്)
അമ്മു രാജശേഖരൻ (മജീഷ്യൻ)
നീന വിശ്വനാഥ് (ഐ.എ.എസ്)
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( രണ്ടര കിലോമീറ്റർ).
- കാർത്തികപള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ .
- കായംകുളം ബസ്സ്റ്റാൻഡിൽ നിന്ന് 11 കിലോമീറ്റർ.
- മാവേലിക്കരയിൽ നിന്ന് 13 കിലോമീറ്റർ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35046
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ