ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു സാഹിത്യ പ്രസ്ഥാനമാണ് വിദ്യാരംഗം കലാസാഹിത്യ വേദി .മലയാള ഭാഷായുടെ പരിപോഷണത്തിന് ഊന്നൽ നൽകി കൊണ്ട് കുട്ടികളെ സർഗ്ഗാത്മകരചനകളിൽ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് .ഇതിന്റെ ഭാഗമായി പ്രഗല്ഭരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ശില്പശാല,രചന മത്സരങ്ങൾ ,കലാ മത്സരങ്ങൾ എന്നിവ നടത്തി വരുന്നു .