ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.

Schoolwiki സംരംഭത്തിൽ നിന്ന്
(B. B. G. H .S. Nangiarkulangara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
വിലാസം
നങ്ങ്യാർകുളങ്ങര

നങ്ങ്യാർകുളങ്ങര
,
നങ്ങ്യാർകുളങ്ങര പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 05 - 1931
വിവരങ്ങൾ
ഫോൺ0479 2410750
ഇമെയിൽ35046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35046 (സമേതം)
യുഡൈസ് കോഡ്32110500610
വിക്കിഡാറ്റQ87478062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1299
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്‌റ്റർ എലിസബത്ത് ടി
പി.ടി.എ. പ്രസിഡണ്ട്Sunil George
എം.പി.ടി.എ. പ്രസിഡണ്ട്Jessy Varghese
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബഥനി ബാലികാമഠം ഹൈസ്ക്കൂശ കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായഅഭിവന്ദ്യ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമനസ്സിനാൽ മെയ്8,1931 സ്ഥാപിതമായതാണ് ഈ വിദ്യാലയം .സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഈശ്വരവിശ്വാസവും സ്വഭാവശുദ്ധിയും സേവനതല്പരതയുമുള്ള തലമുറയെ രൂപീകരിക്കുകയെന്ന സ്ഥാപകപിതാവിന്റെ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് ഈ വിദ്യാലയം നാടിൻറെ സർവ്വതോന്മുഖമായ അഭിവ്യദ്ധിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഉന്നതനിലവാരം പുലർത്തുന്ന ഭൗതികസാഹചര്യമാണ് സ്കൂളിനുള്ളത് .മഹാത്മാ ഗാന്ധി ,സെയിന്റ് മേരീസ് ,മദർ തെരേസ ,മാർ ഇവാനിയോസ് എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,സയൻസ് ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്നു .കൂടാതെ കുട്ടികളുടെ കായികവും ,മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കളിസ്ഥലത്തോട് കൂടിയ ബാസ്കറ്റ് ബോൾ കോർട്ട് ,ഡാൻസ് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്കായി സൈക്കിൾ ഷെഡ് ,നൂൺ മീൽ ഷെഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൊറോണ എന്ന രാക്ഷസൻ

മാനേജ്മെന്റ്

എം എസ് സി മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ.ഹാക്കിം, ശ്രീമതി. മേരി തോമസ്, സിസ്ററർ. ലൂമിന, സിസ്ററർ. വിനീത,സിസ്ററർ. ജ്യോതിസ്,ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോയൽ, ശ്രീമതി. ശോശാമ്മ മാത്യു, സിസ്റ്റർ  രാജിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നവ്യ നായർ (ആക്ടട്രെസ്സ് )
ചിത്ര എ എസ് (ഐ.എ.എസ്)

അമ്മു രാജശേഖരൻ (മജീഷ്യൻ)

നീന വിശ്വനാഥ് (ഐ.എ.എസ്)

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( രണ്ടര കിലോമീറ്റർ).
  • കാർത്തികപള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ .
  • കായംകുളം ബസ്സ്റ്റാൻഡിൽ നിന്ന് 11 കിലോമീറ്റർ.
  • മാവേലിക്കരയിൽ നിന്ന് 13 കിലോമീറ്റർ



Map

അവലംബം