ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്രോസ്സ് സൊസൈറ്റി

റെഡ് ക്രോസ്സ് സൊസൈറ്റിയുടെ കീഴിൽ 5 മുതൽ 10 വരെ ക്‌ളാസ്സുകളിലെ കുട്ടികൾക്കായി രൂപം കൊടുത്ത ജൂനിയർ റെഡ് ക്രോസ്സ് 2014 ജൂൺ മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്‌കൂളുകളിൽ പഠനത്തോടൊപ്പം സേവന മനോഭാവവും സ്നേഹവും ദയയുവും അച്ചടക്ക ശീലവുമുള്ള മാതൃകാ വിദ്യാർതികളെ വാർത്തെടുക്കുക എന്നതാണ് ഈ സംഘടനയുടെ ലക്‌ഷ്യം. നാല് കൗൺസിലുമാർ JRC യുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി വരുന്നു.