ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതാഭമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, പ്രകൃതിയെ അതിന്റെതായ അവസ്ഥയിൽ തന്നെ നിലനിർത്തുക എന്ന ലക്ഷ്യത്തോടു കൂടി പരിസ്ഥതി ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു.