സ്കൗട്ട് & ഗൈഡ്സ്.

നാളയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ സംഘടന രൂപം കൊണ്ടത് .രണ്ടു ഗൈഡ് യൂണിറ്റുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത് .ഉത്തരവാദിത്തബോധം രൂപപെടുത്തതിനും ,സ്വതത്രമായ രീതിയിൽ വളരുന്നതിനും അവരവറിൽ നിശ്പതമായ കഴുവകൾ രൂപപ്പെടുത്തുന്നതിനും ഈ സംഘടന സഹായകമാകുന്നുണ്ട് .