എന്റെ ഗ്രാമമായ nangiarkulangara യിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയുന്നത്. ഫലവർക്ഷങ്ങളാൽ ചുറ്റപ്പെട്ട ഒരു ചുറ്റുപാടാണ് എന്റെ സ്കൂളിനുള്ളത്. അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയാണ് എന്റെ സ്കൂളിനുള്ളത്.1931ലാണ് എന്റെ സ്കൂൾ സ്ഥാപിതമായത്. വിദ്യാർത്ഥി സൗഹൃതപരമായ ഒരു അന്തരീക്ഷമാണ് എന്റെ ഗ്രാമത്തിന്റേത്. എന്റെ സ്കൂൾ തന്നെയാണ് എന്റെ ഗ്രാമം.