ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം
2025 സെപ്റ്റംബർ 23 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആഘോഷിക്കുകയും, സ്പെഷ്യൽ അസംബ്ലി നടത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ് അംഗമായ അനഘ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തെ പ്പറ്റി പ്രസംഗം നടത്തുകയും, ശ്രീനന്ദിത പ്രതിജ്ഞ നടത്തുകയും ചെയ്തു.


| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻ മേരി ഇമ്മാനുവൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ചലി ബിജു |
| അവസാനം തിരുത്തിയത് | |
| 15-10-2025 | 35046 |
