"ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 164 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|D.G.H.S.S. TANUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=താനൂർ  
|സ്ഥലപ്പേര്=താനൂർ  
വരി 17: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=ദേവധാർ  ജി . എച്ച്. എസ്സ് . എസ്സ്  താനൂർ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കെ. പുരം  
|പോസ്റ്റോഫീസ്=കെ. പുരം  
|പിൻ കോഡ്=676307
|പിൻ കോഡ്=676307
|സ്കൂൾ ഫോൺ=0494 2584682
|സ്കൂൾ ഫോൺ=0494 2584682
|സ്കൂൾ ഇമെയിൽ=dghsstanur@gmil.com
|സ്കൂൾ ഇമെയിൽ=dghsstanur@gmail.com
|സ്കൂൾ വെബ് സൈറ്റ്=devadharhss.blogspot.com
|സ്കൂൾ വെബ് സൈറ്റ്=devadharhss.blogspot.com
|ഉപജില്ല=താനൂർ
|ഉപജില്ല=താനൂർ
വരി 27: വരി 23:
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂർ
|നിയമസഭാമണ്ഡലം=താനൂർ
|താലൂക്ക്=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
വരി 39: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1914
|ആൺകുട്ടികളുടെ എണ്ണം 1-10=1883
|പെൺകുട്ടികളുടെ എണ്ണം 1-10=1703
|പെൺകുട്ടികളുടെ എണ്ണം 1-10=1575
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3271
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=128
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=513
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=379
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=672
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1185
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗണേശൻ
|പ്രിൻസിപ്പൽ=ആശ ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ്രസീജ പി
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ സലാം  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനോജ്  ഇ
|പി.ടി.എ. പ്രസിഡണ്ട്=ഖാദർ കുട്ടി വിശാരത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=19026.jpg
|സ്കൂൾ ചിത്രം=19026 HSS Building.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Logo 01.png
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലപ്പുറം ജില്ല|മലപ്പുറം  ജില്ല]]<nowiki/>യിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരൂരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC താനൂർ]  ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡി .ജി .എച്ച് .എസ് .എസ് .താനൂർ.'''


== ചരിത്രം ==
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
'''ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ''' എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.


      ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാർ എന്ന ഗോപാലകൃഷ്ണ ദേവധാർ 1921 കാലഘട്ടത്തിൽ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നൽകി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാർത്ഥികളും  150-ൽ പരം അധ്യാപകരുമുള്ള , താനൂർ ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂളായി വളർന്നത് .
   
      1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച '''DMRT'''  ഹയർ എലമെന്ററി സ്കൂളിനെ 1952  ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ‍ ചുമതലയേൽക്കുകയും ചെയ്തു . എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും '''ദേവധാർ ഗവ.. ഹൈസ്കൂൾ''' എന്നറിയപ്പെടുകയും ചെയ്തു.തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ.. ഹൈസ്കൂൾ ,ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
=='''<big>ചരിത്രം</big>'''==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
         
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ''' എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന [[കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം]] ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ ചരിത്രം|കൂടുതൽ അറിയുക]]


*  '''RINGING BELLS'''
   
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  [[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR]]
                          [[പ്രമാണം:19026-JB1.jpg|thumb|JUNIOR BRAIN LOGO]]
[[{{PAGENAME}} /നേർക്കാഴ്ച|നേ‍ർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി  35 ക്ലാസ് മുറികളും  ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി  59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം ,ലൈബ്രറി  , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട്.


[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]


== '''പാഠ്യ പ്രവർത്തനങ്ങൾ''' ==


* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിജയഭേരി|വിജയഭേരി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ യു എസ് എസ്|യു എസ് എസ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ എം എം എസ്|എൻ എം എം എസ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ ടി എസ് ഇ|എൻ ടി എസ് ഇ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കളർ ബോക്സ്|കളർ ബോക്സ്]]
*'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടാലന്റ് ഗ്രൂപ്പ്|ടാലന്റ് ഗ്രൂപ്പ്]]'''
*'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/RINGING BELLS|RINGING BELLS]]'''
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അലിഫ് അറബിക് ക്ലബ്|അലിഫ് അറബിക് ക്ലബ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ENGLISH CLUB|ENGLISH CLUB]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രാദേശിക ചരിത്ര രചനാ ചെയർ|പ്രാദേശിക ചരിത്ര രചനാ ചെയർ]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ|ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സംസ്‌കൃതം ക്ലബ്|സംസ്‌കൃതം ക്ലബ്]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഉറുദു ക്ലബ്|ഉറുദു ക്ലബ്]]
*[[ഡി .ജി .എച്ച് .എസ് .എസ് .താനൂർ.|ശുചിത്വ ക്ലബ്‌]]
                       
[[{{PAGENAME}} /നേർക്കാഴ്ച|നേ‍ർക്കാഴ്ച]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''മികവുകൾ''' ==


* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ മീഡിയ|ദേവധാർ മീഡിയ]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ ഫിലിം ക്ലബ്|ദേവധാർ ഫിലിം ക്ലബ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ വർക്ക്ഷോപ്പ്|ദേവധാർ വർക്ക്ഷോപ്പ്]]
* [[ശാസ്ത്രമേള ഓവറോൾ]]


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
പത്രവാർത്തകൾ കാണാൻ [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പത്രവാർത്തകൾ|ഇവിടെ ക്ലിക്ക്]] ചെയ്യുക


=='''മാനേജ്‌മെന്റ്''' ==
മലപ്പുറം  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.


=='''സ്കൂളിന്റെ മുൻ സാരഥികൾ '''==


'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
=== '''സ്കൂൾ വിഭാഗം''' ===
{| class="wikitable mw-collapsible"
|+


!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ പി  പരമേശ്വരൻ നമ്പ്യാർ
|1952-1960
|-
|2
|ശ്രീ കെ ജി രാഘവൻ
|1960-1963
|-
|3
|ശ്രീ പി പരമേശ്വരൻ നമ്പ്യാർ
|1963-1968
|-
|4
|ശ്രീ ജേക്കബ്
|1968-1970
|-
|5
|കുമാരി  കെ ദ്രൗപദി
|1970-1974
|-
|6
|ശ്രീമതി സരോജിനിയമ്മ
|1974-1976
|-
|7
|ശ്രീമതി കെ സി കൊച്ചു ത്രേസ്യ
|1976-1978
|-
|8
|ശ്രീ എൻ എൻ അച്ചുതൻ
|1978-1979
|-
|9
|ശ്രീ ടി എൻ ശിവശങ്കര പിള്ള
|1979-1980
|-
|10
|ശ്രീ കെ കെ അബ്ദുൽ ഖാദർ
|1980-1982
|-
|11
|ശ്രീമതി കമലാബായ് ജേക്കബ്
|1982-1983
|-
|12
|ശ്രീമതി മേരി ജോൺ
|1983-1985
|-
|13
|ശ്രീ എൻ സോമശേഖരൻ നായർ
|1985-1992
|-
|14
|ശ്രീ പി പാർവതി
|6/1992-7/1992
|-
|15
|ശ്രീ എം എൻ ശങ്കര നാരായണൻ
|1992-1993
|-
|16
|ശ്രീമതി പ്രമീള വെർജിനിയ
|1993-1994
|-
|17
|ശ്രീ വി കെ ഗോപാലൻ
|1994-1997
|-
|18
|ശ്രീമതി സുനിത
|1997-1998
|-
|19
|ശ്രീമതി വി എ ശ്രീദേവി
|1998-2000
|-
|20
|ശ്രീമതി ബേബി സരോജം
|6/2000=10/2000
|-
|21
|ശ്രീ കെ വി മുഹമ്മദ് ഷാഫി
|2000-2004
|-
|22
|ശ്രീ കെ നാണു
|2004-2005
|-
|23
|ശ്രീ എൻ ശശീധരൻ
|2005-2009
|-
|24
|ശ്രീമതി കെ എം മല്ലിക
|2009-2014
|-
|25
|ശ്രീ.എ. രവീന്ദ്രൻ
|2014-2015
|-
|26
|ശ്രീമതി. ശശികലാദേവി .കെ
|6/2015-8/2015
|-
|27
|ശ്രീമതി. ദാക്ഷായനി .കെ
|2016-2019
|-
|28
|ശ്രീ. ബാബു .പി .കെ
|2019-2020
|-
|29
|ശ്രീ. ആനന്ദ് കുമാർ സി കെ
|6/2020-7/2020
|-
|30
|ശ്രീ. അബ്‍ദുൾ സലാം .കെ
|7/2020--6/2022
|-
|31
|ശ്രീമതി. ബിന്ദു പി
|6/2022--
|-
|32
|ശ്രീമതി. പ്രസീജ പി
|
|}


==വഴികാട്ടി==
==='''ഹയർസെക്കണ്ടറി വിഭാഗം'''===
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable mw-collapsible"
| style="background: #ccf; text-align: center; font-size:99%;" |  
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ വി രാമചന്ദ്രൻ
|7/2003-1/2004
|-
|2
|ശ്രീ എ പി ദേവീദാസ്
|1/2004-3/2010
|-
|3
|ശ്രീ ആർ ദേവദാസ് (ചുമതല )
|4/2010-10/2010
|-
|4
|ശ്രീ  അബ്ദുൾ നാസിർ വി പി
|11/2010-12/2011
|-
|5
|ശ്രീമതി ശൈലജാ ദേവി
|12/2012-7/2013
|-
|6
|ശ്രീ  റോയിച്ചൻ ഡൊമിനിക്‌
|7/2017- 7/2018
|-
|7
|ശ്രീമതി താര ബാബു
|8/2018-5/2019
|-
|8
|ശ്രീ ഗണേശൻ എം
|6/2019-
|-
|9
|ശ്രീ അബ്ദുൽ റഹിമാൻ (ചുമതല )
|
|-
|10
|ശ്രീ യൂനസ് (ചുമതല )
|
|-
|11
|ശ്രീ അബ്ബാസ്
|
|-
|12
|ശ്രീ യൂനസ് (ചുമതല )
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|13
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീമതി. ആശ ജി
|
|}
'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പൂർവ്വ അധ്യാപകർ|പൂർവ്വ അധ്യാപകർ]]'''  
 
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മ''' ==
'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ചില്ല|ചില്ല]]'''
 
ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1999 - 2000 വര്ഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികളുടെ കൂട്ടായ്മയാണ് ചില്ല . "ഒരു നല്ല നാടിന് - നല്ല നാളേക്ക് " എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ചില്ല സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെനിൽക്കുന്നു


* തിരൂർ ടൗണിൽ നിന്ന്  6കി.മി.  അകലം
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
|----
* താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  4 കി.മി.  അകലം


|}
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടി അസ്സനാരുകുട്ടി|ടി അസ്സനാരുകുട്ടി]] 
|}
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കർത്താട്ടു ബാലചന്ദ്രൻ|കർത്താട്ടു ബാലചന്ദ്രൻ]]
10.9649487,75.8889863, DGHSS TANUR
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കുട്ടി അഹമ്മദ് കുട്ടി|കുട്ടി അഹമ്മദ് കുട്ടി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മുഹമ്മദ് ഹനാൻ വി|മുഹമ്മദ് ഹനാൻ വി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഫിറോസ് ബാബു|ഫിറോസ് ബാബു]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സരിത റഹ്മാൻ|സരിത റഹ്മാൻ]]
*
*
=='''ചിത്രശാല '''==
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ചിത്രശാല|കാണുക]]
 
=='''വഴികാട്ടി''' ==
'''സ്കൂളിലെത്താനുള്ള വഴി'''
 
*തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ ദൂരം
* താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ


</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat=10.96498|lon=75.89129|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഡി.ജി.എച്ച്._എസ്.എസ്._താനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്