ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടി അസ്സനാരുകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്വന്തമായ മാതൃക സൃഷ്‌ടിച്ച വ്യക്തിയും , കോഴിക്കോട് മലപ്പുറം ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ  ഏറ്റവും വലിയ സംഭാവന നൽകിയവരിൽ ഒരാളും ആണ് ശ്രീ തുപ്പത്തിൽ അത്തന്റെയും ശ്രീമതി കദിയക്കുട്ടി യുടെയും ഇളയ മകൻ ടി അസ്സനാരുകുട്ടി.