ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ ടി എസ് ഇ

Schoolwiki സംരംഭത്തിൽ നിന്ന്

എൻടിഎസ്ഇ

പത്താം തരത്തിൽ പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തുന്ന ദേശീയതല സ്കോളർഷിപ്പ് പരീക്ഷയാണ് എൻടിഎസ്ഇ.(നാഷനൽ ടാലന്റ് സേർച്ച് എക്സാമിനേഷൻ).

നാമ മാത്രമാണ് ഈ മത്സര പരീക്ഷയിലെ നമ്മുടെ സാന്നിധ്യം. ദേവധാറിൽ എട്ടാം ക്ലാസ് മുതൽ  ഈ പരീക്ഷയ്ക്ക് പരിശീലനം തുടങ്ങിയിരിക്കുകയാണ്. കൂടുതൽ ശാസ്ത്രീയമായ പരിശീലനമാണ് ഇതുവഴി കുട്ടികൾക്ക് ലഭിക്കുന്നത്.ഓൺലൈനായും ഓഫ് ലൈൻ ആയും പരിശീലനം നൽകുന്നു.പ്രത്യേക പഠന പദ്ധതി നിലവിലുണ്ട്. ഇതിലൂടെ അമ്പത് വിദ്യാർത്ഥികൾ പരിശീലിക്കുന്നുണ്ട്.