ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പൂർവ്വ അധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്

ദേവധാറിലെ പൂർവ്വ അധ്യാപകർ

ശ്രീ സോമശേഖരൻ നായർ

1990 ലെ ദേശീയ അധ്യാപക അവാർഡ് അന്നത്തെ ദേവധാർ ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ സോമശേഖരൻ നായർക്കായിരുന്നു

രാഷ്‌ട്രപതി വെങ്കിട്ടരാമനിൽനിന്നും അവാർഡ് ഏറ്റ് വാങ്ങുന്നു

ശ്രീമതി മല്ലിക ടീച്ചർ

2010 വർഷത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി കെ എം മല്ലികക്ക് ലഭിച്ചു

പി കെ അബ്ദുർറബ്ബിൽനിന്നും അവാർഡ് ഏറ്റ് വാങ്ങുന്നു

ഫോട്ടോ ആൽബം