ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്കൗട്ട്&ഗൈഡ്സ്
ൽ
2022-23 വരെ | 2023-24 | 2024-25 |
സ്കൗട്ട് & ഗൈഡ്സ് ലോക സാഹോദര്യ പ്രസ്ഥാനം 'ബേഡൻ പവ്വൽ സ്ഥാപകൻ' പൂർണമായും സേവനം മാത്രം മുഖമുദ്ര' തയ്യാർ എന്നതാണ് മുദ്രാവാക്യം. നമ്മുടെ വിദ്യാലയത്തിൽ യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിക്കുന്നു.
കോവിഡ് പ്രതിസന്ധികൾ കാരണം ഗൈഡ് പ്രവർത്തനങ്ങൾ പരിമിതമാണ്. കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളായ മാസ്ക്, sanitiser നിർമാണം, വിതരണം.. അടുക്കള തൊട്ട നിർമാണം എന്നിവയിൽ വ്യാപ്രിതരാണ്.... ഈ വർഷവും ദേവധാർ ഗൈഡ് വിങ്ങിൽ നിന്നും രാജ്യപുരസ്‌കാര പരിക്ഷ എഴുതി ഫലം കാത്തിരിക്കുന്നു കുട്ടികൾ...