ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജിൽ

2022-23 വരെ2023-242024-25

1 ശാസ്ത്ര പ്രൊജക്റ്റ് -

      മാലിന്യമായി  വലിച്ചെറിയപ്പെടുന്ന  അറവു മാലിന്യങ്ങൾ സംസ്കരിച്ച് കോഴിത്തീറ്റയാക്കി മാറ്റുന്ന പ്രൊജക്റ്റ്. പൊജക്റ്റിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു'. ഇത് ഇൻസ്പയർ അവാർഡിന് രജിസ്റ്റർ ചെയ്ത പ്രൊജക്റ്റാണ്.

2 . ശാസ്ത്ര ലേഖന കുറിപ്പ് തയ്യാറാക്കൽ -

ആനുകാലിക ശാസ്ത്ര വിഷയ സംബന്ധിയായ കുറിപ്പ് തയ്യാറാക്കൽ -

പ്രശ്നങ്ങൾ -  പ്രശ്നപരിഹാര മാർഗങ്ങൾ എന്നിവ കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുന്നു.

3. ഉപകരണ നിർമാണ കളരി -

പാഠപുസ്തകത്തിലെ തിയറി സംബന്ധമായ

പരീക്ഷണങ്ങൾ തെളിയിക്കുവാൻ ഉപകരണ നിർമാണം നടത്തുന്നു.

4. ശാസ്ത്ര പുസ്തകാസ്വാദനം -

ആഴ്ചയിൽ ഒരിക്കൽ ലൈബ്രറിയിൽ നിന്ന് സയൻസ് ഫിക്ഷൻ /

ശാസ്ത്ര ഗ്രന്ഥം എടുത്ത് വായിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കൽ - -

5. ക്വിസ് പരിശീലനം -

തെരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിൽ ( ടാലന്റ് ഹണ്ട് ) കുട്ടികൾക്ക് സയൻസ് ക്വിസിൽ പരിശീലനം കൊടുക്കുന്നു.