ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സരിത റഹ്മാൻ

Schoolwiki സംരംഭത്തിൽ നിന്ന്

സരിത റഹ്മാൻ

തബലിസ്റ്റും ഹാർമോണിസ്റ്റുംഗായകനും സംഗീത സംവിധായകനും ആയ ചാവക്കാട് റഹ്മാന്റെ മകൾ സരിത റഹ്മാൻ , കേരളത്തിലെ അറിയപ്പെടുന്ന ഗായിക. ലതാമങ്കേഷ്കറുടെ അപൂർവ സുന്ദര ഗാനങ്ങളും ഗസലുകളും ഇന്ത്യയിലും വിദേശത്തുമുള്ള വേദികളിൽ അവതരിപ്പിച്ചു ശ്രദ്ദേയയായ കലാകാരി