ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ മീഡിയ

Schoolwiki സംരംഭത്തിൽ നിന്ന്

ദേവധാർ മീഡിയ

ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ "ദേവധാർ ന്യൂസ് "എന്ന പേരിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്. സ്കൂളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ ഇവ ചെയ്യുന്നത്. ubuntu വിലെ Kdenlive എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്

ദേവധാർ ന്യൂസ് 1

ദേവധാർ ന്യൂസ് 2

ദേവധാർ ന്യൂസ് 3

ദേവധാർ ന്യൂസ് 4

ദേവധാർ ന്യൂസ് 5

ദേവധാർ ന്യൂസ് 6

ദേവധാർ മീഡിയയുടെ സ്വിച് ഓൺ കർമ്മം നിർവഹിച്ചു

ദേവധാർ മീഡിയയുടെ സ്വിച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി നിർവഹിച്ചു . മാധ്യമ പ്രവർത്തകൻ അഫ്സൽ കെ പുരം ഉദ്‌ഘാടനം ചെയ്തു