"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ  
|പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ  
|പി.ടി.എ. പ്രസിഡണ്ട്=ലിയോ കെ. യു.
|പി.ടി.എ. പ്രസിഡണ്ട്=ജോസൺ ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=JOSMI SOJAN
|എം.പി.ടി.എ. പ്രസിഡണ്ട്=JOSMI SOJAN
|ഗ്രേഡ്=6|
|ഗ്രേഡ്=6|
വരി 241: വരി 241:


=='''''<u>വഴികാട്ടി</u>'''''==
=='''''<u>വഴികാട്ടി</u>'''''==
{{#multimaps: 9.9143366,76.7867702 |zoom=16}}
{{Slippymap|lat= 9.9143366|lon=76.7867702 |zoom=16|width=full|height=400|marker=yes}}





15:46, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ
വിലാസം
കരിമണ്ണൂർ

കരിമണ്ണൂർ പി.ഒ.
,
ഇടുക്കി ജില്ല - 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1935
വിവരങ്ങൾ
ഫോൺ04862 262217
ഇമെയിൽ29005sjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29005 (സമേതം)
യുഡൈസ് കോഡ്32090800505
വിക്കിഡാറ്റQ64615532
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ846
പെൺകുട്ടികൾ742
ആകെ വിദ്യാർത്ഥികൾ1588
അദ്ധ്യാപകർ53
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ615
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിസോയ് ജോർജ്
പ്രധാന അദ്ധ്യാപകൻസജി മാത്യു മഞ്ഞക്കടമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ജോസൺ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്JOSMI SOJAN
അവസാനം തിരുത്തിയത്
13-08-2024Sjhsskarimannoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഗതകാല മഹിമയുടെ ശംഖനാദവുമായി,

ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി,

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന

സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ...

നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.

ചരിത്രം

കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂർ എന്നും തെക്കുംകൂർ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി

ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.

ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്.

മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ...

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.

ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്.

വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.

മുൻ പ്രധാനാദ്ധ്യാപകർ

1. പി ഒ തോമസ്

2.എ ചാണ്ടി പാറയില്

3.എ ജെ മാത്യു ആലക്കാപ്പിള്ളിൽ

4.വി കെ ജോസഫ് വള്ളമറ്റം

5.കെ ജെ ജോസഫ് കളപ്പുരയ്ക്കൽ

6.പി എ വർക്കി പാറത്താഴം

7.പി ഒ കുഞ്ഞാക്കോ പാടത്തിൽ

8.സി. വി. വർഗീസ് ചെമ്പരത്തി

9.ഡി. ദേവസ്യ പറയന്നിലം

10.ഫാ.ജോൺ മമ്പിള്ളിൽ

11.ഇ പി ഐസക്

12.സി വി വർഗീസ് ചെമ്പരത്തി

14.കെ എ പൈലി

15.പി. എ. ഉതുപ്പ്

16.പി ജെ അവിര

17.മാത്യു പി തോമസ്

18. എം എം ചാക്കോ

19. എൻ എ ജെയിംസ്

20. വർഗീസ് സി പീറ്റർ

21. കെ കെ മൈക്കിൾ

22. ജോസഫ് ജോൺ, മുരിങ്ങമറ്റം

23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി

മുൻ മാനേജർമാർ

1. ഫാ. പൗലോസ് വക്കനാംപാടം

2. ഫാ. വർഗ്ഗീസ് നമ്പ്യാപറമ്പിൽ

3. ഫാ. കുര്യാക്കോസ് കണ്ടത്തിൽ

4. ഫാ. ജോസഫ് മേനാച്ചേരിൽ

5. ഫാ. പാറയിൽ ഔസേഫ്

6. ഫാ. ജോസഫ് മാവുങ്കൽ

7. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ

8. ഫാ. ജോൺ പുത്തൻങ്കരി

9. ഫാ. കുര്യാക്കോസ് വടക്കംചേരി

10. ഫാ.മാത്യു മാതേക്കൽ

11. ഫാ.നെടുമ്പുറം

12. ഫാ. വർഗ്ഗീസ് മണിക്കാട്ട്

13. ഫാ. ജോർജ് പിട്ടാപ്പിള്ളിൽ

14. ഫാ. ജോർജ് കാരക്കുന്നേൽ

15. ഫാ. പോൾ വഴുതലക്കാട്ട്

16. ഫാ. തോമസ് പീച്ചാട്ട്

17. ഫാ. മാത്യു മഞ്ചേരി

18. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ

19. ഫാ. ജോർജ് കുന്നംകോട്ട്

20. ഫാ. തോമസ് കപ്യാരുമല

21. ഫാ. ജോസ് പീച്ചാട്ട്

22. ഫാ. അഗസ്റ്റിൻ നന്തളത്ത്

23. ഫാ. സ്റ്റാൻലി കുന്നേൽ

24. ഫാ. തോമസ് കുഴിഞ്ഞാലിൽ

25. ഫാ. ജോൺ ഇലഞ്ഞേടത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. ക്രിസ്റ്റഫർ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആർ.എസ്]

2. ശ്രീ. സുധീ൪ എസ് നായർ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആർഓ]

3. ശ്രീമതി ട്രീസാമ്മ ആൻഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവ്

4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി

5. ശ്രീ. അഗസ്ററിൻ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയർ - [ആലുവ എഫ്. എ. സി. റ്റി.)

6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം

7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [1]

വിദ്യാലയത്തിനെക്കുറിച്ച് കൂടുതൽ

സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/st.josephs.hsskarimannoor/

സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCx1jPtG4to5qlh1uwTEL07Q


വഴികാട്ടി

Map


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും 11 കി.മി അകലെ പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.