"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |

വരി 133: | വരി 133: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible" | |||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
!SI NO | |||
!NAME | |||
! colspan="2" |YEAR | |||

|1 | |||
|ശ്രീ. മാത്യു കെ.ജെ | |||
|1982 | |||
|1994 | |||

|2 | |||
|ശ്രീ. ജോർജ്ജ് പി.കെ | |||
|1994 | |||
|1995 | |||

|3 | |||
|ശ്രീ. ജോസഫ് കെ.എഫ് | |||
|1995 | |||
|1996 | |||

|4 | |||
|ശ്രീ. ജോയി പി.വി | |||
|1996 | |||
|1999 | |||

|5 | |||
|ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. | |||
|1999 | |||
|2002 | |||

|6 | |||
|ശ്രീ. പൈലി എൻ.റ്റി | |||
|2002 | |||
|2005 | |||

|7 | |||
|ശ്രീ. ജോസഫ് പി.ജെ | |||
|2005 | |||
|2007 | |||

|8 | |||
|ശ്രീ. പയസ് പി.വി | |||
|2007 | |||
|2008 | |||

|9 | |||
|ശ്രീ. ദേവസ്യ പി.ജെ | |||
|2008 | |||
|2009 | |||

|10 | |||
|ശ്രീ. ബേബി പി.എ | |||
|2009 | |||
|2011 | |||

|11 | |||
|ശ്രീ. ജോസ് വി.വി | |||
|2011 | |||
|2013 | |||

|12 | |||
|ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ | |||
|2013 | |||
|2015 | |||

|13 | |||
|ശ്രീ. സോയി ജോസഫ് | |||
|2015 | |||
|2016 | |||

|14 | |||
|ശ്രീ. രാജു ജോസഫ് | |||
|2016 | |||
|2018 | |||

|15 | |||
|ശ്രീ. മാത്യു ജെ. പുളിക്കൽ | |||
|2018 | |||
|2021 | |||

1. ശ്രീ. മാത്യു കെ.ജെ. - 1982 - 1994
| 1. ശ്രീ. മാത്യു കെ.ജെ. - 1982 - 1994

2. ശ്രീ. ജോർജ്ജ് പി.കെ. - 1994 - 1995
| 2. ശ്രീ. ജോർജ്ജ് പി.കെ. - 1994 - 1995

വരി 147: | വരി 229: | ||
12. ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ - 2013 - 2015
| 12. ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ - 2013 - 2015

13. ശ്രീ. സോയി ജോസഫ് - 2015 - 2016
| 13. ശ്രീ. സോയി ജോസഫ് - 2015 - 2016

14. ശ്രീ. രാജു ജോസഫ് - 2016- 2018
| 14. ശ്രീ. രാജു ജോസഫ് - 2016- 2018

15. ശ്രീ. മാത്യു ജെ. പുളിക്കൽ - 2018 - | 15. ശ്രീ. മാത്യു ജെ. പുളിക്കൽ - 2018 - | ||
14:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ് | |

പ്രമാണം:13047 2.jpg | |
വിലാസം | |
വായാട്ടുപറമ്പ വായാട്ടുപറമ്പ , വായാട്ടുപറമ്പ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2245505 |
ഇമെയിൽ | sjhssvayattuparamba@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13047 (സമേതം) |
എച്ച് എസ് എസ് കോഡ് | 13058 |
യുഡൈസ് കോഡ് | 32021002217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫിയ ചെറിയാൻ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് പുത്തേട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സജയ് |
അവസാനം തിരുത്തിയത് | |
14-01-2022 | 13047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1960 മാനേജ്മെന്റിൽ നിന്നും പള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.
സ്കൂൾ ഫോട്ടോകൾ 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി
- എസ്.പി.സി
- ബാൻഡ് ട്രൂപ്പ്
- Scout & Guide
- Diary Club
- വിദ്യാരംഗം കലാസാഹിത്യവേദി
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC
- എ.ഡി.എസ്.യു
- നല്ലപാഠം
- ഐ.ടി കോർണർ
- Health Club
- Science Club
- Maths Club
- Eco Club
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ഹിന്ദി ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്ബ്
- Energy Conservation Club
- സംസ്കൃതം കൗൺസിൽ
- Literary Club
- Oratory Club
- SS Club
- Road Safety Cell
- D.C.L
- NSS Unit ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. ജെയിംസ് ചെല്ലംങ്കോട്ട് ആണ് ഇപ്പോഴത്തെ മാനേജർ. ഫാ. കുര്യാക്കോസ് കളരിക്കൽ മാനേജരായി സേവനം ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SI NO | NAME | YEAR | |

1 | ശ്രീ. മാത്യു കെ.ജെ | 1982 | 1994 |
2 | ശ്രീ. ജോർജ്ജ് പി.കെ | 1994 | 1995 |
3 | ശ്രീ. ജോസഫ് കെ.എഫ് | 1995 | 1996 |
4 | ശ്രീ. ജോയി പി.വി | 1996 | 1999 |
5 | ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. | 1999 | 2002 |
6 | ശ്രീ. പൈലി എൻ.റ്റി | 2002 | 2005 |
7 | ശ്രീ. ജോസഫ് പി.ജെ | 2005 | 2007 |
8 | ശ്രീ. പയസ് പി.വി | 2007 | 2008 |
9 | ശ്രീ. ദേവസ്യ പി.ജെ | 2008 | 2009 |
10 | ശ്രീ. ബേബി പി.എ | 2009 | 2011 |
11 | ശ്രീ. ജോസ് വി.വി | 2011 | 2013 |
12 | ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ | 2013 | 2015 |
13 | ശ്രീ. സോയി ജോസഫ് | 2015 | 2016 |
14 | ശ്രീ. രാജു ജോസഫ് | 2016 | 2018 |
15 | ശ്രീ. മാത്യു ജെ. പുളിക്കൽ | 2018 | 2021 |
1. ശ്രീ. മാത്യു കെ.ജെ. - 1982 - 1994
2. ശ്രീ. ജോർജ്ജ് പി.കെ. - 1994 - 1995
3. ശ്രീ. ജോസഫ് കെ.എഫ്. - 1995 - 1996
4. ശ്രീ. ജോയി പി.വി. - 1996 - 1999
5. ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. - 1999 - 2002
6. ശ്രീ. പൈലി എൻ.റ്റി. - 2002 - 2005
7. ശ്രീ. ജോസഫ് പി.ജെ. - 2005 - 2007
8. ശ്രീ. പയസ് പി.വി. - 2007 - 2008
9. ശ്രീ. ദേവസ്യ പി.ജെ. - 2008 - 2009
10. ശ്രീ. ബേബി പി.എ. - 2009 - 2011
11. ശ്രീ. ജോസ് വി.വി - 2011 - 2013
12. ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ - 2013 - 2015
13. ശ്രീ. സോയി ജോസഫ് - 2015 - 2016
14. ശ്രീ. രാജു ജോസഫ് - 2016- 2018
15. ശ്രീ. മാത്യു ജെ. പുളിക്കൽ - 2018 -
സ്കൂൾ പ്രതിഭകൾ
ആഘോഷ ദിനങ്ങൾ 2019
ഓണാഘോഷം 2019-2020
പൂക്കള മൽസരം
10ാം ക്ലാസ്
9ാം ക്ലാസ്
8ാം ക്ലാസ്
വടം വലി
ഓണ സദ്യ
കലോൽസവം 2019
ശാസ്ത്രമേള 2019
കായികമേള 2019
വാർഷികം 2019
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2019-20 ബാച്ചിലെ കാഡറ്റുകൾ കോവിഡ് പ്രതിരോധ മാസ്ക്കുകൾ വിതരണം ചെയ്തു
കോവിഡ് കാലഘട്ടത്തിലെ ജീവിതവും പഠനവും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<{{#multimaps: 12.154283, 75.466178 | width=800px | zoom=16 }}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13047
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ