"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 398 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|S.M.V.H.S.S Thiruvananthapuram|[[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം]]}}
{{prettyurl|S.M.V.H.S.S Thiruvananthapuram|[[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം]]}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവനന്തപുരം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43083|
|സ്കൂൾ കോഡ്=43083
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1016|
|എച്ച് എസ് എസ് കോഡ്=10016
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64037731
| സ്ഥാപിതവർഷം= 1968
|യുഡൈസ് കോഡ്=32141000606
| സ്കൂൾ വിലാസം= തിരുവനന്തപുരം .ജി.പി.ഒ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 695001
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04712330395
|സ്ഥാപിതവർഷം=1834
| സ്കൂൾ ഇമെയിൽ=smvhsstvm@gmail.com
|സ്കൂൾ വിലാസം= എസ് എം വി ഗവൺമന്റ്  മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ,ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം
| സ്കൂൾ വെബ് സൈറ്റ്= http://smvhighschool.in/
|പോസ്റ്റോഫീസ്=ജി.പി.ഒ
| ഉപ ജില്ല=തിരുവനന്തപുരം നോർ‍‍ത്ത്
|പിൻ കോഡ്=695001
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0471 2330395
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=smvhsstvm@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|വാർഡ്=81
| ആൺകുട്ടികളുടെ എണ്ണം= 1222
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 0
|നിയമസഭാമണ്ഡലം=നേമം
| വിദ്യാർത്ഥികളുടെ എണ്ണം=1222
|താലൂക്ക്=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രിൻസിപ്പൽ= ശ്രീമതി.വസന്തകുമാരി
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=   ശ്രീ. സലീൽ കുമാർ ഒ എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അഡ്വക്കേറ്റ് കെ പി സുരേഷ് കുമാർ‌‍‍
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=7|
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 43083.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=178
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=184
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=884
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=884
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൽപന ച‍ന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റാണി വിദ്യാധര എൻ കെ
|പ്രധാന അദ്ധ്യാപിക=റാണി വിദ്യാധര എൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൂര്യനാരായണൻ എം ഡി
|എം.പി.ടി.. പ്രസിഡണ്ട്=ഹസീന കെ എസ്
|സ്കൂൾ ചിത്രം=Heritage building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. ഗവ.മോഡൽ ഹയർസെക്കണ്ടറി സ്‍കൂൾ.<ref>https://en.wikipedia.org/wiki/SMV_High_School,_Thiruvananthapuram</ref><ref>https://www.youtube.com/watch?v=_dhiDzqXBDc</ref>
[[പ്രമാണം:Qrcode.46547792.png|100px|center]]
'''എസ് എം വി സ്കൂളിന്റെ സ്കൂൾ വിക്കിയുടെ ഈ സൈറ്റിലേക്കുള്ള QR Code'''
തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് [[എസ്.എം.വി. മോഡൽ സ്‍കൂൾ]].
===[[പ്രമാണം:28002historysaghs.png|40px|left]]ചരിത്രാവലോകനം===
''തിരുവനന്തപുരം[https://en.wikipedia.org/wiki/Thiruvananthapuram] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം  വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന [[ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ്|ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്]][https://en.wikipedia.org/wiki/Swathi_Thirunal_Rama_Varma] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.
അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക്  മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു്    ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് [[ഉച്ചഭക്ഷണം|ഉച്ചഭക്ഷണ]]ത്തിനുള്ള മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്. ''
[[പ്രമാണം:Bigbook1 e0 42339.gif|50px]][[വിശദമായി വായിക്കുക‍‍‍‍]]
=== [[പ്രമാണം:28002schooliconsaghs.png|40px|left]]ഭൗതികസൗകര്യങ്ങൾ ===
നഗര മധ്യത്തിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്.മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ് വിശാലമായ ഓഡിറ്റോറിയം പൗരാണികത വിളിച്ചോതുന്ന ഓഫീസ് കെട്ടിടം, മറ്റു ക്ലാസ്സ് മുറികൾ ടൈൽ പാകിയ വിശാലമായ മുറ്റവും കളിസ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച പുതിയ മൂന്നു നില കെട്ടിടം.
===ബഹു നില മന്ദിരം ഉദ്ഘാടനം===
ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ [[ഉദ്ഘാടനം]] ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.
===അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാ‌നം===
'''ശ്രീ മതി റ്റി എൻ സീമ [https://en.wikipedia.org/wiki/T._N._Seema] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.'''
=== [[പ്രമാണം:28002managementconsaghs2.png|50px|left]]മാനേജ്മെന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍===
*'''[[പ്രമാണം:28002ptaiconsaghs.png|40px|left]][[പി റ്റി എ‍‍]]'''
*'''[[എസ് എം ഡി സി]]'''
=== [[പ്രമാണം:28002saghshmicon.png|50px|left]]മുൻ സാരഥികൾ ===
*'''മുരുകൻ കാട്ടാക്കട(പ്രിൽസിപ്പൽ)'''[https://en.wikipedia.org/wiki/Murukan_Kattakada][https://www.google.co.in/search?safe=off&q=murukan+kattakada+kavithakal&oq=murukan+kattakada&gs_l=serp.1.1.35i39k1j0l4j0i67k1j0i20k1j0l3.14592.17531.0.20377.6.4.2.0.0.0.221.454.0j2j1.3.0....0...1c.1.64.serp..1.5.461...0i13k1.lDx2itF1SqA]
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ===
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1957-58
|ശ്രീ. എൻ .വിശ്വംബരൻ
|1958-60
|ശ്രീ  കെ ജി . ശങ്കരൻ പിള്ള
|1960-62
|ശ്രീ എം പി അപ്പൻ
|1963-64
|ശ്രീ എസ് രാഘവൻ
|1964-66
|ശ്രീ പി ലക്ഷ്മണൻ നായർ
|1966-68
|ശ്രീ  റ്റി എസ് കേശവൻ നായർ
|1968-69
|ശ്രീ  വി രാമ അയ്യർ
|1969-71
|ശ്രീ  കെ നാരായണപിള്ള
|1971 -81
|ശ്രീ  ആർ വേലായുധൻതമ്പി
|1981-83
|ശ്രീ  ആർ സുകുമാരൻ നായർ
|1983-87
|ശ്രീ  പി ഗോപിനാഥൻ നായർ
|1987-88
|ശ്രീ  ആർ ഗോപിനാഥൻ നായർ
|1988-91
|ശ്രീ  എം സി മാധവൻ
|1991-94
|ശ്രീ  റ്റി ആർ രാമചന്ദ്രൻ നായർ
|1994-96
|ശ്രീ.എസ് ഗോപിനാഥൻ നായർ
|1996-97
|ശ്രീ  പി സോമൻ
===പ്രിൻസിപ്പൽ SMVHSS===
{|class="wikitable" style="text-align:center; width:300px; height:350px" border="1"
|1997-98
|ശ്രീ  പി സോമൻ
|1998-99
|ശ്രീ  എൻ ശശിധരൻ
|1999-2002
|ശ്രീ  എ അബ്ദുൾ ഹമീദ്
|2002-2004
|ശ്രീ  എച്ച് എം സിയാവുദ്ദിൻ
===ഹെഡ് മിസ്റ്റ്രസ്സ്===
{|class="wikitable" style="text-align:center; width:300px; height:350px" border="1"
|2004
|ശ്രീ  എ​ ഹക്കിം
|2008
|ശ്രീ  എം പി മോഹനനൻ
|2009-11
|ശ്രീ  മാർഷൽ കെ ജോസ്
|2011-12
|ശ്രീ  സദാനന്ദൻ ചെട്ടിയാർ
|20012-13
|ശ്രീ  വിക്രമൻ ബി
|2013
|[[ശ്രീമതി വി. ഉഷാകുമാരി]]''''''
|2017
|ശ്രീ.ജീവരാജ്
|2018
|'''''[[ശ്രീമതി ജസ്ലറ്റ്‍‍‍‍]]'''''
|2018-19
|'''സലീൽ കുമാർ ഒ എം'''
==അക്കാദമിക  പ്രവർത്തനങ്ങൾ==
[[പ്രമാണം:28002saghshandicon.png|40px|left]]'''[[ഹൈടെക്ക് ക്ലാസ്സുകൾ]]'''
'''ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ എസ് എം വി സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. ഒൻപത് ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ '''''[https://kite.kerala.gov.in/KITE/ കൈറ്റ്]''''' ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
[[പ്രമാണം:28002saghshandicon.png|40px|left]]'''[[ദിനാചരണങ്ങൾ]]'''
#[[പരിസ്ഥിതി ദിനം  ]]
#[[ചാന്ദ്രദിനം  ]]
#[[യോഗാദിനം  ]]
#[[ഹെലൻകെല്ലർ ദിനം ]]
#[[ഹിരോഷിമ ദിനം ]]
#[[സ്വാതന്ത്ര്യദിനം  ]]
#[[അധ്യാപകദിനം  ]]
#[[റിപ്പബ്ലിക്ക് ദിനം  ]]
[[പ്രമാണം:28002saghshandicon.png|40px|left]]'''[[SPOKEN ENGLISH-"CHAT WITH CHEEMU"]]'''    [[പ്രമാണം:Chat with cheemu-20180723-WA0086.jpg|90px|]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:28002saghsprojectlisticon.png|18px|left]]  [[സ്കൗട്ട് & ഗൈഡ്സ്]]
[[പ്രമാണം:28002saghsprojectlisticon.png|18px|left]]  [[എൻ.സി.സി]]
[[പ്രമാണം:28002saghsprojectlisticon.png|18px|left]]  [[എൻ എസ് എസ്]]
[[പ്രമാണം:28002saghsprojectlisticon.png|18px|left]]  [[ബാന്റ് ട്രൂപ്പ്.]]
സ്കൂളിന് അഭിമാനമായി ഒരു ബാന്റ് ട്രൂപ്പ് നിലവിലുണ്ട്. 9,8 ക്ലാസ്സിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ
=='''വർക്ക്ഷോപ്പ്'''''==
'''അതി പുരാതനമായ എസ് എം വി സ്ക്കൂളിന് അഭിമാനമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക് ലാബ് ഉണ്ട് ''' [[പ്രമാണം:Smvj.jpg|thumb|right|വർക്ക് ഷോപ്പ്]]
*'''[[പ്രവർത്തനങ്ങൾ‍‍‍]]'''
*'''[[പുതിയ വർക്ക് ലാബ് ഉദ്ഘാടനം]]'''
*'''[[വർക്ക് ലാബിലെ വിവിധ ഉത്പ്പന്നങ്ങൾ]]'''
==='''വിവിധ ക്ലബ്ബുകൾ‍'''''===
[[പ്രമാണം:28002saghshandicon.png|40px|left]]'''[[ഐ റ്റി ക്ലബ്ബ്]]'''
[[പ്രമാണം:28002saghshandicon.png|40px|left]][[സാമുഹ്യശാസ്തൃ ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[ഹെൽത്ത് ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[ഗണിത ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[ഇംഗ്ളീഷ് ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[ഹിന്ദി ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[സയൻസ് ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[വിദ്യാരംഗം കലാസാഹിത്യവേദി]]
[[പ്രമാണം:28002saghshandicon.png|40px|left]][[കായിക ക്ളബ്ബ്]]
[[പ്രമാണം:28002saghshandicon.png|40px|left]][[ഇക്കോക്ളബ്ബ്]]
=='''പൂർവ്വ അദ്ധ്യാപക സംഘടന'''==
'''പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. '''ഗുരു''' എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ചരിത്രം|ചരിത്രം]]''' ==
''തിരുവനന്തപുരം[https://en.wikipedia.org/wiki/Thiruvananthapuram] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന [[ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ്|ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്]][https://en.wikipedia.org/wiki/Swathi_Thirunal_Rama_Varma] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.''
*എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച [[ശ്രീ ആർ ഗണേശൻ]] ആണ് ഇതിന്റെ പ്രസിഡന്റ്
*[[ജി എസ് പ്രദീപ്‍‍‍]][https://en.wikipedia.org/wiki/G._S._Pradeep]
==[[സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍]]==
==[[പ്രമാണം:28002nettamiconsaghs.png|50px|left]]'''നേട്ടങ്ങൾ'''==
*കലാ കായിക മികവുകൾ
*അദ്ധ്യാപക നേട്ടങ്ങൾ
#അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ [[ശ്രീ കെ സുരേഷ് കുമാർ]]
===[[പ്രമാണം:28002saghsgalleryicon.png|60px|left]][[സ്കൂൾ ദൃശ്യങ്ങൾ]]===
==സ്ക്കൂൾ പ്രവർത്തനങ്ങൾ==
[[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/ചരിത്രം|വിശദമായി വായിക്കുക]]
*'''[[സ്കൂൾ മാഗസീൻ]]'''
*'''സ്കൂൾ വാർഷികം'''
#എ ഡി ജി പി [[ഋഷിരാജ് സിംഗ്]][https://www.iaspaper.net/ips-rishiraj-singh-lion-kerala-1985-batch-adgp/] ഐ പി എസിനെ സ്വാഗതം ചെയ്യുന്നു.
#[[നാടൻപാട്ട്]]
#[[ചാക്യാർ കൂത്ത്]]
*'''ക്ലബ്ബ് ഉദ്ഘാടനം''' (2018-19)
== '''ഭൗതികസൗകര്യങ്ങൾ'''==
നഗര മധ്യത്തിലായി 7 ഏക്കർ  5 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്. [[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക]]
[[പ്രമാണം:CLUB INAUGURATION-20180704-WA0040.jpg|thumb|left|]]''''''2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.'''
== '''മാനേജ്മെന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ '''==
*[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/പി റ്റി എ‍‍|പി റ്റി എ‍‍]]
'''[[പ്രമാണം:28002saghsgalleryicon.png|60px|]] [[ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ]] '''
* [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/എസ് എം ഡി സി|എസ് എം ഡി സി]]
=='''മുൻ സാരഥികൾ'''==
==ലിങ്ക് ശേഖരം==
* [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മുൻ പ്രധാനാദ്ധ്യാപകർ |മുൻ പ്രധാനാദ്ധ്യാപകർ ]]
{|class="wikitable"style="text-align:center; width:700px; height:400px" border="1.5"
|| [[പ്രമാണം:28002littlekiteslogo.JPG|center|100px]][https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്<font/size>]
==[[പ്രമാണം:28002saghsnewsicon.png|70px|left]]
പത്രങ്ങൾ വായിക്കാം..... ==
* [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മുൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ |മുൻ ഹയർ സെക്കണ്ടറി    പ്രിൻസിപ്പൽമാർ ]]
*[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/നിലവിലെ സ്റ്റാഫ്|നിലവിലെ സ്റ്റാഫ്]]
==[[പ്രമാണം:Enews.jpg|70px|left]]
ഇ-വാർത്ത (LIVE)..... ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==വഴികാട്ടി==
* [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഡിജിറ്റൽ മാഗസിൻ|സ്ക്കൂൾ മാഗസിൻ]]
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.
* [[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/സ്പോക്കൺ ഇംഗ്ളീഷ്-ചാറ്റ് വിത്ത് ചീമു|സ്പോക്കൺ ഇംഗ്ളീഷ്-ചാറ്റ് വിത്ത് ചീമു]]
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്കൂളിനു അടുത്തു തന്നെ കേന്ദ്ര ബസ്സ് സ്റ്റാന്റും (ഈസ്റ്റ്ഫോർട്ട്,തിരുവനന്തപുരം) റെയിൽവേ സ്റ്റേഷനും ഉണ്ട്.
* ബസ്സിലുും ട്രെയിനിലും സ്കൂളിൽ വേഗം എത്തിപ്പെടാൻ സാധിക്കും.
''''ചിത്രശാല''''([[സ്ക്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക]])
* ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
=='''വഴികാട്ടി'''==
{{#multimaps: 8.4890682,76.9457335  | zoom=12 }}
<!--visbot  verified-chils->
*സ്കൂളിനു അടുത്തു തന്നെ കേന്ദ്ര ബസ്സ് സ്റ്റാന്റും (ഈസ്റ്റ്ഫോർട്ട്,തിരുവനന്തപുരം) റെയിൽവേ സ്റ്റേഷനും ഉണ്ട്.
*ബസ്സിലുും ട്രെയിനിലും സ്കൂളിൽ വേഗം എത്തിപ്പെടാൻ സാധിക്കും.
*ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
{{#multimaps: 8.48935,76.94786  | zoom=18 }}
=='''പുറംകണ്ണികൾ'''==
09:32, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം
വിലാസം
എസ് എം വി ഗവൺമന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ,ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം
ജി.പി.ഒ പി.ഒ.
695001
സ്ഥാപിതം1834
വിവരങ്ങൾ
ഫോൺ0471 2330395
ഇമെയിൽsmvhsstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43083 (സമേതം)
എച്ച് എസ് എസ് കോഡ്10016
യുഡൈസ് കോഡ്32141000606
വിക്കിഡാറ്റQ64037731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്81
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ884
ആകെ വിദ്യാർത്ഥികൾ884
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൽപന ച‍ന്ദ്രൻ
വൈസ് പ്രിൻസിപ്പൽറാണി വിദ്യാധര എൻ കെ
പ്രധാന അദ്ധ്യാപികറാണി വിദ്യാധര എൻ കെ
പി.ടി.എ. പ്രസിഡണ്ട്സൂര്യനാരായണൻ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന കെ എസ്
അവസാനം തിരുത്തിയത്
08-02-202443083
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. ഗവ.മോഡൽ ഹയർസെക്കണ്ടറി സ്‍കൂൾ.[1][2]
ചരിത്രം
തിരുവനന്തപുരം[1] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[2] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.
വിശദമായി വായിക്കുക
ഭൗതികസൗകര്യങ്ങൾ
നഗര മധ്യത്തിലായി 7 ഏക്കർ 5 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്. തുടർന്നു വായിക്കുക
മാനേജ്മെന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
'ചിത്രശാല'(സ്ക്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക)
വഴികാട്ടി
• സ്കൂളിനു അടുത്തു തന്നെ കേന്ദ്ര ബസ്സ് സ്റ്റാന്റും (ഈസ്റ്റ്ഫോർട്ട്,തിരുവനന്തപുരം) റെയിൽവേ സ്റ്റേഷനും ഉണ്ട്.
• ബസ്സിലുും ട്രെയിനിലും സ്കൂളിൽ വേഗം എത്തിപ്പെടാൻ സാധിക്കും.
• ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
{{#multimaps: 8.48935,76.94786 | zoom=18 }}
പുറംകണ്ണികൾ