എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മുൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ

പ്രശസ്തരായ അനേകം പ്രതിഭാധനന്മാർ എസ് എം വി സ്കൂളിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്

1997-98 പി സോമൻ
1999-2002 എ അബ്ദുൾ ഹമീദ്
2002-2004 എച്ച് എം സിയാവുദ്ദിൻ
2010 -2016 മുരുകൻ കാട്ടാക്കട
2016-2023 വസന്തകുമാരി കെ
2023- കൽപന ചന്ദ്രൻ