ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 11 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (പാഠ്യേതര പ്രവർത്തനങ്ങൾ)

പ്രശാന്തസുന്ദരമായ പേരശ്ശന്നൂർ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണിത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
വിലാസം
പേരശ്ശന്നൂർ

679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ04942609519
ഇമെയിൽghssperassannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽABHILASH ( in charge)
പ്രധാന അദ്ധ്യാപകൻSANJEEVAN KOOVERI
അവസാനം തിരുത്തിയത്
11-01-201919042
ക്ലബ്ബുകൾ
പ്രോജക്ടുകൾ




സ്കൂളിന്റെ പ്രാദേശിക ചരിത്രം

പേരശ്ശന്നൂർ ഗവ:ഹയര ്‍സെക്കന്റരീ സ്കൂൾ പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാൺ പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിൻ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതല് സ്കൂള് യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിന് പുറത്താ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ്ക്രോസ്

ഐറിസ് ക്ലബ്ബിന്റെ ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിനു ജില്ലാ ശാസ്ത്രമേളയിൽ[2018-19] എ ഗ്രേഡ് ലഭിച്ചു .

  സംസ്ഥാന ശാസ്ത്രമേളയിൽ,ടീച്ചിംഗ് എയ്ഡിൽ ലൈല ടീച്ചർക്ക് second A grade (2018-19) ലഭിച്ചു .

സ്കൂൾ ഒരൂ വീക്ഷണം

പ്രമാണം:PSNR2.jpg

പ്രമാണം:PSNR3.jpg പ്രമാണം:PSNR4.jpg


പ്രമാണം:PSNR5.jpg പ്രമാണം:PSNR6.jpg

സ്കൂൾ ഫോട്ടോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

‌‌‌‌‌|-

2008 - 09
2009 - 11 അംബുജാക്ഷി മേച്ചേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="10.852726" lon="76.067491" type="satellite" zoom="18" selector="no" controls="none"> 10.852315, 76.067491, ജി.എച്ച്.എസ്.എസ്.പേരശ്ശന്നൂർ </googlemap>

  • NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകലം