ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം
വിലാസം
ബാലരാമപുരം

ഗവൺമെന്റ് എച്ച് എസ് എസ് ബാലരാമപുരം
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽhssbal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44059 (സമേതം)
എച്ച് എസ് എസ് കോഡ്1025
യുഡൈസ് കോഡ്32140200335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻക്കര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ589
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ296
പെൺകുട്ടികൾ320
ആകെ വിദ്യാർത്ഥികൾ616
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരിത
പ്രധാന അദ്ധ്യാപകൻപ്രസാദ് റ്റി റ്റി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷലീമ ബീബി
അവസാനം തിരുത്തിയത്
26-12-202344059
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുടുതൽ വായനയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ ഞ്ചായത്താണ് .ബാലരാമപുരം. 7702 പൂർവ രേഖാംശത്തിനും 804 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം

ചരിത്രം

883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകർ കാലഘട്ടം
രാധാകൃഷ്ണൻ നായർ വി 2005-2006
മേരി ജ്യോതിഭായ് എസ് റ്റി 2006-2008
പ്രസന്ന ദാസ് റ്റി 2008-2010
മദസ്വാമി എസ് 2010-2011
വസന്ത എം 2011-2013
സുരേന്ദ്രൻ വൈ 2013-2016
ക്രിസ്തുദാസ് സി 2016-2017
രവീന്ദ്ജി 2017-2018
ജയശ്രീ എസ് 2018-2020
ഗീത കെ 2020-2022
സോണിലാൽ സി. ഗ്യാര 2022-2023
പ്രസാദ് റ്റി റ്റി 2023- .......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഫക്കീർഖാൻ
ശ്രീ.എൻ.സി.ശേഖർ,
ശ്രീ .ടി.കെ . നാരായണപ്പിള്ള,
ശ്രീ രാമൻപിള്ള



മികവ്

ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക http://www.ghssblpm.kayyoppu.blogspot.in



ഫുഡ് ഫെസ്റ്റ്

ക്ലാസ്സിലൊരു സദ്യ

നാലാം ക്ലാസ്സിലെ മലയാള പാഠ പ്രവർത്തനം

ശ്രദ്ധക്ലാസ്

സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ

അഭിരമിയ്ക്കു ഒരു കൈതങ്ങ്

സ്കൂൾ ആകാശവാണി

ശുദ്ധ ജലം

പി ടി എ അവയർനസ്സ് ക്ലാസ്

സ്വച്ഛാഗ്രക

വഴികാട്ടി

  • NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 2൦കി.മി. അകലം

{{#multimaps: 8.4252684,77.0447286 | zoom=18}}