ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/Say No To Drugs Campaign
ലഹരി വിമുക്ത കേരളം
ജാഗ്രതാ സമിതി രൂപീകരണം
സർക്കാർ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലോക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30 ന് ജാഗ്രതാ സമിതി രൂപീകരണം നടത്തി.