ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രദ്ധ ക്ലാസ്
എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ ശരാശരിയിൽ താഴെ മാർക്ക്
നേടുന്ന വിദ്യാർത്ഥികളെ ഞങ്ങൾ കണ്ടെത്തി പരിശീലന
ക്ലാസുകൾ നൽകുന്നു.
സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ
സ്വദേശാഭിമാനി പ്രസംഗ മത്സരത്തിൽ വിജയിച്ച വിദ്യാർഥികളെ
അധ്യാപകർ അനുമോദിച്ചു.
അഭിരാമിക്ക് ഒരു സഹായം
ഈ സ്‌കൂളിൽ പഠിച്ച അഭിരാമിക്ക് അസുഖമായപ്പോൾ അധ്യാപകരും
വിദ്യാർത്ഥികളും ചേർന്ന് സാമ്പത്തികമായി സഹായിച്ചു.
സ്കൂൾ ആകാശവാണി
ഞങ്ങളുടെ സ്കൂളിൽ ഒരു റേഡിയോ ക്ലബ് ഉണ്ട്.
ദിവസേനയുള്ള വാർത്തകളും വിശേഷങ്ങളും
എല്ലാ ദിവസവും റേഡിയോയിൽ വായിക്കും.
ശുദ്ധ ജലം
വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് സ്‌കൂളിൽ
കുട്ടികൾക്ക് കുടിവെള്ളം വിതരണം ചെയ്തു.
പി ടി എ അവയർനസ്സ് ക്ലാസ്
സ്വച്ഛാഗ്രക
സ്വച്ഛഗ്രഹ പരിപാടിയിലൂടെ കുട്ടികൾ അധ്യാപകരുടെ
സഹായത്തോടെ ക്ലാസ് മുറിയും പരിസരവും വൃത്തിയാക്കുന്നു.
ഫുഡ് ഫെസ്റ്റ്
ബാലരാമപുരം GOVT HSS ഭക്ഷ്യമേള നടത്തി.
ഓരോ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ
നിന്ന് ഭക്ഷണം കൊണ്ടുവന്നു.
നേർകാഴ്ച
കോവിട് കാലത്തെ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി
കുട്ടികൾ വരച്ച ചിത്രങ്ങൾ
സ്കൂൾ വിനോദയാത്ര
പ്രതിഭയെ പരിചയപ്പെടൽ
സ്കൂൾ കലോത്സവം
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളഡിസൈനുകൾ
A + നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങു് 7-8-2019
ഗാന്ധി ജയന്തി
ക്ലാസ് ലൈബ്രറി
വായനമരം
ബുക്ക് ശേഖരണം
ലൈബ്രറി സന്ദർശനം
പരിസ്ഥിതി ദിനം
സ്‌കൂൾ പ്രവേശനോത്സവം 2019
പ്രഭാത ഭക്ഷണം
സ്കൂൾ ബസ് സൗകര്യം
ഭിന്നശേഷി ദിനാചരണം
പരീക്ഷാ പേടി മാറ്റാൻ
ഉച്ചഭക്ഷണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |