സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

2020 -21 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ  9 ബി  യിൽ   പഠിച്ച ആദിത്യനാരായണന്  ഇൻസ്പയർ അവാർഡ് ,(10,000 രൂപ ) ലഭിച്ചു.

ഇലക്ട്രിക്ക് സൈക്കിൾ എന്ന പ്രൊജക്റ്റ് ചെയ്യുന്നതിനായി ഈ സമ്മാന തുക  വിനിയോഗിച്ചു .