ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്കായുളള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കോവിഡികാല ആരോഗ്യപ്രവശ്നനങ്ങളെക്കുറിച്ചും അത് തരണം ചെയ്യേണ്ട വിധത്തെക്കുറിച്ചും ചില രീതികൾ പരിചയപ്പെടുത്തികൊണ്ടും ബോധവൽക്കരണം നടത്തുന്നു. യോഗ ഉൾപ്പെടെയുളള വിവിധ കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നു. ഫിറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി യോഗ, ദേശഭക്തി ഗാനം, ക്വിസ് തുടങ്ങിവിവിധ പരിപാടികൾ നടത്തി.