ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

തിനായിരത്തിലധികം പുസ്കതങ്ങളുടെ ശേഖരങ്ങളുടെ ലൈബ്രറിയാണ് ഗവ ഹൈസ്ക്ൂൾ ബാലരാമപുരത്തിനുള്ളത്.വ൪ഷം തോറും പുസ്തകങ്ങളുടെ ശേഖരം വർധിച്ചു വരുന്നു.കുട്ടികൾക്കും അധ്യാപകർക്കും ഈ ലൈബ്രറിയുടെ സേവനം ലഫ്യമാണ്.കുട്ടികൾക്കു് ഇഷ്ടാനുസരണം പുസ്കതങ്ങൾ തെരങ്ങെടുക്കാനുള്ള സകര്യം ലൈബ്രറിയിൽ ലഫ്യമാണ്.ചെറുകഥകൾ ,നോവൽ,നിരൂപണഗ്രന്ഥങ്ങൾ,സങ്ചാരസാഹിത്യം,നാടകങ്ങൾ,ഇംഗ്ഷ് പുസ്തകങ്ങൾ,തമിഴ് പുസ്തകങ്ങൾ,ശാസ്ത്റ പുസ്തകങ്ങൾ, നിഘണ്ടുക്കൾ ,ശബ്ദതാരാവലി തുടങ്ങി അനവധി പുസ്കതങ്ങൾ നമ്മുടെ ലൈബ്രറി ശേഖരത്തിലുണ്ട്. .കുട്ടികളിൽ വായനാശീലം സ്ർഷ്ടിക്കുന്നതിനും അവരുടെ സർഗ്ഗാത്മകത ഉത്തേജിപ്പിക്കുന്നതിനും അവരുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. കുട്ടികൾക്കു് സ്ക്കുുളിൽനിന്ന് പുസ്കകമെടുത്ത് വൂട്ടിൽവച്ച് കുട്ടികളുടെ സകര്യാർത്ം വായിക്കുന്നതിനുള്ള സകരണമാണ് ഇപ്പോൾ ഉള്ളത്. ലോക്ഡൗണ് സമയത്ത് കുട്ടികൾക്കു് കുട്ടികളുടെ വീട്ടിൽ പുസ്കതങ്ങൾ എത്തിക്കാ൯ അധ്യാപകർക്കു കഴിങ്ങു എന്ന് അഭിമാവപൂർവ്വം പറങ്ങുകോള്ളട്ടെ.


കുട്ടികളിലെ കോവിഡ്കാല പിരിമുറുക്കം കുറക്കാനും മൊബൈൽഫോൺ അടിമത്തം ഇല്ലാതാക്കുവാനും വായനാശീലം വളർത്തുന്നതിനുമായി ലൈബ്രറി ശാക്തീകരണം നടത്തി.

പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാക്കുകയും കുട്ടികൾക്ക് അവരുടെ രക്ഷകർത്താക്കൾ വഴിയോ നേരിട്ടോ പുസ്തകങ്ങൾ എടുക്കുവാനുളള സൗകര്യം ക്രമീകരിച്ചു. സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു.