ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂൺ 5 തീയതി ബഹു. ഗീതാ ലക്ഷമി ടീച്ചറിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ നിരവധി കുട്ടികൾ വൃക്ഷതൈകൾ വീടുകളിൽ നട്ടുപിടിപ്പിച്ചു.

പരിസ്ഥിതി ദിന ക്വിസ്, പ്രകൃതിയെ സ്നേഹിച്ച സാഹിത്യകാരൻമാരെ കണ്ടെത്തി കുറിപ്പ് തയാറാകക്ൽ, ഉപന്യാസം, പ്രസംഗം , പോസ്റ്റർ രചന, പരിസ്ഥിതി കവിതകൾ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.