ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂൾ ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ വെള്ളി ത്തിരയിലെ ഒരു പൊൻ തൂവലായി നിലകൊള്ളുന്ന ,ഒരു വ്യക്തിത്വമാണ്

Dr.സുശാന്ത് ........ അദ്ദേഹം തന്റെ പഠന കാലം ഈ സ്കൂളിലെ സമസ്ത മേഖലകളിൽ കഴിവ് തെളിയിച്ച് ആതുര ശുശ്രൂഷ രംഗത്ത്

പാവപ്പെട്ടവരുടെ കൈ താങ്ങായി നിലകൊള്ളുന്നു......എന്തായാലും ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് ആശംസിക്കുന്നു.