സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി ഫോർട്ടുകൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 1 - 1945 |
വിവരങ്ങൾ | |
ഫോൺ | 0484 2217068 |
ഇമെയിൽ | brittoschool2007@yahoo.co.in |
വെബ്‍സൈറ്റ് | www.stjohndebrittoaihs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26013 (സമേതം) |
യുഡൈസ് കോഡ് | 32080802114 |
വിക്കിഡാറ്റ | Q99485932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 856 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി ആഞ്ചലോസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന നൗഷാദ് |
അവസാനം തിരുത്തിയത് | |
04-02-2022 | 26013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.
ചരിത്രം
സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- പൗരാണികപ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
- വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
- പൗരാണികത വിളിച്ചോതുന്ന പ്രധാന ഹാൾ.
- കായിക പരിശീലനത്തിനുള്ള പ്രത്യേക ഉപകരണങ്ങളും മുറികളും .
- ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി . ഐടി ലാബ് .
- വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്രലാബ് .
- വായനാമുറി .
- രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ .
- മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ .
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
- നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി. ക്യാമറകൾ .
- മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
- ന്യൂസ് പേപ്പറുകൾ മാഗസീനുകൾ. ഗ്ലോബ് ,ഭൂപടം, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
- ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ .
- വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോർഡ്.
- ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
- പഠനസാമഗ്രികൾ (പേപ്പർ , പേന, പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
- ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
- ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനവും സൂക്ഷിക്കുന്ന സ്റ്റോർ.
- സൈക്കിൾ പാർക്കിംഗ് സൗകര്യം .
- പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം.
</gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
- വിദ്യാരംഗം കല സാഹിത്യവേദി
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- നല്ല പാഠം
- ഹോക്കി
- ഹാൻഡ് ബോൾ
- ടേബിൾ ടെന്നീസ്
- ഫുട് ബോൾ
- റെസ്ലിങ്
- ബോൾ ബാഡ്മിന്റൺ
- ഷട്ടിൽ
- കബഡി
- തയ്‌ക്കൊണ്ടോ
- എസ്.പി സി
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി
- മലയാളത്തിളക്കം
- സുരേലി ഹിന്ദി
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- സ്മാർട്ടമ്മ
- നാടകക്കളരി
- വിദ്യാലയം പ്രതിഭകളിലേക്ക്
- മികവുത്സവം
- അക്കാദമിക മാസ്റ്റർ പ്ലാൻ
- വിദ്യാർത്ഥികൾ സമൂഹത്തിലേക്ക്
മാനേജ്‍മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .
2002 -2016 കാലയളവിൽ സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
- എറിക് -ഇംഗ്ലീഷ് റേസിറ്റേഷൻ,
- ഋഷികേശ് -മൃദംഗം,
- അക്ഷയ് ദാസ് -നാടോടിനൃത്തം,
- റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്,
- നിഖിൽ സകരിയ -ഇംഗ്ലീഷ് പ്രസംഗം,
- മാക്സൺ -ലളിതഗാനം,
- ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .
ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
- ഹോക്കി -5 കുട്ടികൾ,
- ടേബിൾ ടെന്നീസ് -2 കുട്ടികൾ,
- റെസ്ലിങ് - 5 കുട്ടികൾ,
- ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ,
- തയ്‌ക്കൊണ്ടോ -2 കുട്ടികൾ.
കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
പ്ലാറ്റിനം ജൂബിലി വർഷാചരണ ഉദ്ഘാടനം
വഴികാട്ടി
- കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം.
- ബീച്ച് റോഡിലൂടെ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം.
- സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം.
{{#multimaps:9.963203,76.23993| zoom=18}}
മേൽവിലാസം
സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.682001.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26013
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ