ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട് GHSS KARUVARAKUNDU , കരുവാരകുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 02 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04931 280639 |
ഇമെയിൽ | ghssk639@gmail.com |
വെബ്‍സൈറ്റ് | www.ghsskvk.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48052 (സമേതം) |
എച്ച് എസ് എസ് കോഡ് | 11027 |
യുഡൈസ് കോഡ് | 32050300211 |
വിക്കിഡാറ്റ | Q64566494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1562 |
പെൺകുട്ടികൾ | 1518 |
അദ്ധ്യാപകർ | 101 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 390 |
പെൺകുട്ടികൾ | 366 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.വിജയലക്ഷ്മി ടി.എം (അധിക ചുമതല) |
പ്രധാന അദ്ധ്യാപകൻ | ഹരിദാസൻ പി.എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ കരീം എം.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ വി.പി |
അവസാനം തിരുത്തിയത് | |
14-01-2022 | 48052 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .
ഹരിതവിദ്യലയം
വിക്ട്ടെര്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂൾ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബർ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാർഥികൾ ആണ് പങ്കെടുത്തത്. 94.1 % മാർകോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്പെട്ടതിനാൽ രണ്ടാം റൌണ്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുമെന്ന് അറിയാൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദേശീയ ഹരിതസേന.
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- എസ്.പി. സി.
- എസ്.എസ്.ക്ലബ്ബ് .
- ഹിന്ദി ക്ലബ്ബ് .
- ഇംഗ്ലിഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ജുൽജുൽ അറബിൿ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സപര്യ മലയാല സഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.ക്ലബ്ബ്
- ദൃശ്യ ഫിലിം ക്ലബ്ബ് .
- ആർട്സ് ക്ലബ്ബ്
- സപര്യ കുഞ്ഞു മാസിക.
- പ്രവർത്തി പരിചയ ക്ലബ്ബ്
- മഹാത്മാ ഗാന്ധി ജീവിത രീതി പരിചയ ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്തികളുടെ ബ്ലോഗുകൾ
http://saparyaghss.blogspot.com
http://www.pachilakoodu.blogspot.com/
http://www.marathakakkadu.blogspot.com/
http://www.pokkiripokkiri.blogspot.com/
http://www.karuvarakunduvalley.blogspot.com/
teachers blog
http://www.malayalapacha.blogspot.com
http://www.padippurayolam.blogspot.com
http://www.sooryamsu.blogspot.com
junior Red Cross
http://www.saanthivanam.blogspot.com
വണ്ടൂർ സബ് ജില്ല സ്കൂൾ കലോത്സവം
ഞങ്ങളുടെ വിദ്യലമാണ് ഈ വർഷത്തെ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ആതിഥേയർ. വളരെ മികച്ച രീതിയിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങൾക്കു വേണ്ട നിർദേശങ്ങളും, തത്സമയ വിശേഷങ്ങൾ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ് നിർമിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.
- ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയൂ [1]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv.M .UMMER. (MLA)
- K.ANVERSADETH(CEO, KITE, Kerala)
- A.VINOD, Member, National Monitoring Committee for education of SC,ST,PWSN and Minority, Ministry of Education, Govt Of India.
- O.M.KARUVARAKUNDU(KAVI)
- K.P.M. BASHEER(The hindu)
- DR.K.ummer(NEUROLOGIST)
- T. RAJENDRAN Short Story Writer.
- ABU IRINGATTIRI, Writer
- Aswati(Gopalakrishnan) Film critic
- Vishal OT, Dy Labour Commissioner, Union Territory of Andamans
- Abdulla kvk, Artist
വഴികാട്ടി
11.116667, 76.333333 {{#multimaps: 11.116667, 76.333333 | width=800px | zoom=16 }} 500മീറ്റർ അകലത്തിൽ ചേറുമ്പ് ഇക്കോ വില്ലേജ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48052
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ