ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴു മുതൽ ഇവിടെ സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നു.ആദ്യത്തെ രാഷ്ട്രപതി അവാർഡ് നേടിയ കുട്ടികൾ രാജേഷ് ജോർജ്, ഹിശാം താലിബ് വി.എച്ച്.രതീഷ് കെ.എൻ എ ന്നി വ രാ ണ്.1989 ൽ 29thമലപ്പുറം സ്കൗട്ട് ട്രൂപ്പ് ആയിരുന്ന. ഇക്കാലത്ത് സ്കൗട്ട് ട്രൂപ്പ് ഉണ്ടാക്കിയതാണ് ഇന്നത്തെ വ നശ്രീഓഡിറ്റോറിയത്തിലെ മരങ്ങൾ.സി.ആർ.ഉണ്ണി മാഷ്, വി.പി.ബാലകൃഷ്ണൻ മാഷ് എന്നിവരാ യി രു ന്നു ആദ്യ കാല സ്കൗട്ട് അദ്ധ്യാപകർ. പിന്നിട് രാജേന്ദ്രൻ മാസ്റ്റർ, അബ്ദുഹിമാൻ മാസ്റ്റർ എന്നിവർ ദീർഘകാ ലം സ്കൗട്ട് അദ്ധ്യാപകരായിരുന്നു. ഇടപ്പാൾ അബ്ദുൽ ഷുക്കൂർ മാഷാണ് നയിക്കുന്നത്. ധാരാളം കുട്ടികൾ ഈ വിദ്യ ലയത്തിൽ നിന്ന് രാജ്യവ്യ സ്കാർ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട്.