ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
DDE Ramesh Kumar Sir Releases a magazine written by differently abled student Anagha
Computer Lab

Beautiful landscape of karuvarakundu

dream land
park,dreamland
nature view, dream land

ഗ്രാമ കാഴ്ചകൾ

സുൽത്താന എസ്റ്റേറ്റ
കൽകുണ്ഡ് ,കരുവാരകുണ്ട്
ചേറുമ്പ് ഇക്കോ ടുറിസം
കൽകുണ്ഡ്
ചേറൂമ്പ്

ചിത്രങ്ങൾ


'കരു വാരിയ കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്‌. ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. . ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ്‌ ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. '

വനശ്രീ‍‍
കൽകുണ്ട്‍‍‍‍‍‍‍‍‍
ഹോർട്ടികൾച്ചർ തെറാപ്പി‍‍
സ്കൂൾ കെട്ടിടം
സ്കൂൾ ഗാർഡൻ
സ്കൂൾ പ്രധാന കെട്ടിടം
കേരളാംകുണ്ട് വെള്ളച്ചാട്ടം

സ്കൂൾ മഴക്കാല ദൃശ്യങ്ങൾ