ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഈ വിദ്യാലയത്തിൽ പോക്ക ലോർ ക്ലബ് പ്രവർത്തിച്ചുവരുന്നു. ആദിവാസി ഗോത്ര സമൂഹത്തിന്റെ വാദ്യകലയായ നാസിക് ഡോൾ പരിശീലനം, ചെണ്ട പരിശീലനം, നാടൻ പാട്ട്കളരി എന്നിവ നടന്നു വരുന്നു.